"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


[[പ്രമാണം:44244 chat with nisha tr english club.jpg|നടുവിൽ|ലഘുചിത്രം|797x797ബിന്ദു|ചാറ്റ വിത്ത് നിഷ ടീച്ചർ]]
[[പ്രമാണം:44244 chat with nisha tr english club.jpg|നടുവിൽ|ലഘുചിത്രം|797x797ബിന്ദു|ചാറ്റ വിത്ത് നിഷ ടീച്ചർ]]
== ഔർ ഇംഗ്ലീഷ് വേൾഡ് ==
[[പ്രമാണം:44244 our english.jpg|നടുവിൽ|ലഘുചിത്രം|633x633ബിന്ദു]]

15:02, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഹലോ ഇംഗ്ലീഷ്

കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. സർവശിക്ഷാ അഭിയാൻ (എസ്‌ എസ്‌ എ) പ്രകാരമാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. ഇന്ററാക്ടീവ് മൊഡ്യൂളുകൾ വഴി ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഇംഗ്ലീഷ് ഭാഷാ പഠന ആപ്ലിക്കേഷനാണ് ഇത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആരംഭിച്ചത്. മെച്ചപ്പെട്ട പ്രാവീണ്യത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രാപ്തരാക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ചാറ്റ് വിത്ത് നിഷ ടീച്ചർ

3,4 ക്ലാസിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ വിനിമയശേഷി വികസിപ്പിക്കുന്നതിന് വേണ്ടി "ചാറ്റ് വിത്ത് നിഷ ടീച്ചർ" എന്ന പരിപാടി സംഘടിപ്പിച്ചു. വിക്ടേഴ്സ് ചാനലിലൂടെ  ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്തിരുന്ന നിഷ ടീച്ചറുടെ ഭാഷാ വിനിമയമേശേഷി കുട്ടികളിൽ അനുഭവവേദ്യമാക്കുന്നതിനും അനായാസമായി ഇംഗ്ലീഷ് ഭാഷ വിനിമയം ചെയ്യുന്നതിനും ക്ലാസ്  സഹായിച്ചു.

ചാറ്റ വിത്ത് നിഷ ടീച്ചർ

ഔർ ഇംഗ്ലീഷ് വേൾഡ്