"കെ വി ആർ എച്ച് എസ്, ഷൊറണൂർ/നേർക്കാഴ്ച്ച ചിത്രരചന." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന ചിത്രരചന മത്സരം ഓണക്കാലത്ത് നടത്തി.
രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് പദ്ധതിയുടെ ആശയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
സ്ക്കൂൾ തലത്തിൽ  കുട്ടികൾ വര‍ച്ച  ചില ചിത്രങ്ങളിലൂടെ....
<gallery mode="packed">
<gallery mode="packed">
file:20022- NERKAZHCHA -1.jpg
file:20022-NERKAZHCHA -1.jpg|
file:20022-NERKAZHCHA -2.jpg|
file:20022-NERKAZHCHA -3.jpg|
file:20022-NERKAZHCHA -4.jpg|
file:20022-NERKAZHCHA -5.jpg|
file:20022-NERKAZHCHA -6.jpg|
file:20022-NERKAZHCHA -7.jpg|
file:20022-NERKAZHCHA -8.jpg|
file:20022-NERKAZHCHA -9.jpg|
file:20022-NERKAZHCHA -10.jpg|
file:20022-NERKAZHCHA -11.jpg|
file:20022-NERKAZHCHA -12.jpg|
file:20022-NERKAZHCHA -13.jpg|
file:20022-NERKAZHCHA -14.jpg|
file:20022-NERKAZHCHA -15.jpg|
file:20022-NERKAZHCHA -16.jpg|
file:20022-NERKAZHCHA -17.jpg|
file:20022-NERKAZHCHA -18.jpg|
 
 


</gallery>
</gallery>

18:56, 24 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന ചിത്രരചന മത്സരം ഓണക്കാലത്ത് നടത്തി. രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് പദ്ധതിയുടെ ആശയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

സ്ക്കൂൾ തലത്തിൽ കുട്ടികൾ വര‍ച്ച ചില ചിത്രങ്ങളിലൂടെ....