"ജി.എച്ച്.എസ്. എസ്. അഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Adoorsalam (സംവാദം | സംഭാവനകൾ) |
Adoorsalam (സംവാദം | സംഭാവനകൾ) No edit summary |

വരി 113: | വരി 113: | ||
''''''ഉത്ഘാടനം-ശ്രീ. എ.മുസ്ഥഫ ഹാജി(പഞ്ചായത്ത് വൈസ് പ്രസിഡന്റ്)'''''' | ''''''ഉത്ഘാടനം-ശ്രീ. എ.മുസ്ഥഫ ഹാജി(പഞ്ചായത്ത് വൈസ് പ്രസിഡന്റ്)'''''' | ||
'''[[ചിത്രം:പ്രോജക്റ്റ് ലോഞ്ചിങ്.jpg]]'''
| '''[[ചിത്രം:പ്രോജക്റ്റ് ലോഞ്ചിങ്.jpg]]'''

== ഡബ്ള്‍ ക്ലിക്ക്' ഐ.ടി. ക്ലബ് ==

[[ഭാരവാഹികള്‍]] | |||
[[ചിത്രം:IT CLUB.JPG]]
| [[ചിത്രം:IT CLUB.JPG]]

15:49, 7 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. എസ്. അഡൂർ | |

വിലാസം | |
അഡൂര്‍ കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,കന്നട |
അവസാനം തിരുത്തിയത് | |
07-09-2010 | Adoorsalam |
ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, അഡൂര്‍. മദ്രാസ് ഗവണ്മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്ററി സ്ക്കൂളായി 1929-ല്‍ ഈ വിദ്യാലയം ആരംഭിച്ചു. 1956-ല്‍ കേരളപിറവിയോടെ സ്ക്കൂള് കേരള ഗവണ്മെന്റിന്റെ കീഴില്‍ വന്നു.
ചരിത്രം
- 1929 മദ്രാസ് ഗവണ്മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്ററി സ്ക്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.
- 1953 ഹയര്‍ എലിമെന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
- 1956 കേരളപിറവിയോടെ സ്ക്കൂള് കേരള ഗവണ്മെന്റിന്റെ കീഴില്‍ വന്നു.
- 1962 ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
- 1965 ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി.
- 1969 മലയാളം മീഡിയം ആരംഭിച്ചു.
- 1980 ആദ്യത്തെ മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി.
- 2003 ഹൈസ്ക്കൂളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം ആരംഭിച്ചു.
- 2004 ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പ്ലസ് വണ്‍ കൊമേഴ്സ് ബാച്ച് ആരംഭിക്കുകയും ചെയ്തു.
- 2005 സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
- 2007 ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ് ബാച്ച് ആരംഭിച്ചു.
- 2008 സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന് ലഭിച്ചു.
- 2009 സ്ക്കൂള് കുംബള ഉപജില്ലാ സ്ക്കൂള് കലോത്സവത്തിന് ആതിഥേയത്വം വഹിച്ചു.
ഭൗതികസൗകര്യങ്ങള്
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്. ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഹയര്‍ സെക്കന്ററിക്കും കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഹൈസ്ക്കൂള് ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റര്‍, കംപ്യൂട്ടര്‍, എഡ്യൂസാറ്റ് ROT മുതലായ സൗകര്യങ്ങളുള്ള ഒരു മള്‍ട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇംഗ്ലീഷ് ക്ലബ്
- വിക്രം സാരാഭായ് സയന്‍സ് ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- Double Click ഐ.ടി.ക്ലബ്
- ഗണിതശാസ്ത്ര ക്ലബ്
- രാഷ്ട്രഭാഷാ ക്ലബ്
- ഫൈന്‍ ആര്‍ട്ട്സ് ക്ലബ്
- പ്രവൃത്തി പരിചയ ക്ലബ്
- ഇക്കോ ക്ലബ്
- മറ്റു ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- 1997-01 ദൂമപ്പു മൂല്യ
- 2001-03 സീതാരാമ. എ.
- 2003-05 കെ.പി. ആചാര്യ
- 2005-06 രാമകൃഷ്ണ. എന്‍.
- 2006-09 ഡോ.ബി.ഗോപാലകൃഷ്ണഭട്
- 2009-10 കെ. ശ്രീനിവാസ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. അമാനുള്ള. യു.എസ്.എ.
- ഇബ്രാഹിം ബളക്കില, കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്
- കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ.
- ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞന്
- അഡൂര്‍ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരന്‍
- കീര്‍ത്തിനാരായണ-സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ലണ്ടന്‍
'പൂമൊട്ടുകള്‍'-പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരവര്‍ദ്ധനവിനുള്ള പദ്ധതി
' പദ്ധതിരേഖ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക-poomottukal.pdf'
'ഉത്ഘാടനം-ശ്രീ. എ.മുസ്ഥഫ ഹാജി(പഞ്ചായത്ത് വൈസ് പ്രസിഡന്റ്)'
== ഡബ്ള്‍ ക്ലിക്ക്' ഐ.ടി. ക്ലബ് ==
ഭാരവാഹികള്‍
ആറാം പ്രവൃത്തിദിനറിപ്പോര്‍ട്ട്
'2010-11 വിദ്യാഭ്യാസവര്‍ഷം ആറാം പ്രവൃത്തിദിനറിപ്പോര്‍ട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'[1][2]
വഴികാട്ടി
കാസറഗോഡ് നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തേക്ക് സുള്ള്യ റോഡിലൂടെ സഞ്ചരിച്ചാല്‍ കൊട്ട്യാടി ജംഗ്ഷനില്‍ എത്തും. അവിടെ നിന്നും 3 കിലോമീറ്റര്‍ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ അഡൂര്‍ ടൗണിലെത്തും. <googlemap version="0.9" lat="12.551966" lon="75.246938" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, (A) 12.552294, 75.246888, GHSS ADOOR GHSS ADOOR </googlemap>