"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 107: | വരി 107: | ||
[[ചിത്രം:mehss11.jpg]] | [[ചിത്രം:mehss11.jpg]] | ||
===കമ്പ്യൂട്ടര്‍ ലാബ് === | ===കമ്പ്യൂട്ടര്‍ ലാബ് === | ||
[[ചിത്രം:mehss9.jpg]] | [[ചിത്രം:mehss9.jpg]]|ഹൈസ്ക്കൂള് കമ്പ്യൂട്ടര്‍ ലാബ്| | ||
[[ചിത്രം:mehss12.jpg]]|ഹയര്‍ സെക്കന്‍ഡറി കമ്പ്യൂട്ടര്‍ ലാബ്| | |||
യു.പി, ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ലാബുകള്‍ പ്രവര്‍ത്തിക്കുന്നു | യു.പി, ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ലാബുകള്‍ പ്രവര്‍ത്തിക്കുന്നു | ||
15:16, 3 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി | |
---|---|
വിലാസം | |
കോട്ടപ്പടി എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-09-2010 | Ernakulam |
ആമുഖം
കോട്ടപ്പടി മാര്‍ ഗീവറുഗീസ് സഹദാ പള്ളിയുടെ ഉടമസ്ഥതയില്‍ 1941-ല്‍ മിഡില്‍ സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1961- ല്‍ ഹൈസ്കൂളായും 1991-ല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായും ഉയര്‍ത്തി. 1941-ല്‍ കേവലം 85 അടി നീളമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കൂള് ഇന്ന് ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ 46 ഡിവിഷനുകളിലായി 2000-ല്‍ പരം വിദ്യര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാര്‍ ഇവിടെ സേവനമുനുഷ്ഠിക്കുന്നു. SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്കൂള് ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയില്‍ 275-ാളംവിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്കൂളാണിത്. കലാ-കായീകരംഗങ്ങളിലും ഈ സ്കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ശാസ്ത്ര- ഗണിതശാസ്ത്ര-സാമൂഹ്യ ശസ്ത്ര- ഐടി മേളകളില്‍ ഈ സ്കൂള്‍ ഓവറോള്‍ കിരീടം നേടി. സബ് ജില്ല കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സെക്കന്‍ഡ് റണ്ണറപ്പായി. കായിക കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്കൂള്‍ സെക്കന്‍ഡ് റണ്ണറപ്പാണ്.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോങ്ങ്ജംബ്, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത് സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്ജംബ്, തായ്കൊണ്ട എന്നീ മല്‍സരങ്ങളില്‍ഈസ്കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ശ്രീ കെ.കെ. സുരേഷ് മാനേജരായും ശ്രീ കെ.എം. ജോണ്സണ് , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്മിസ്ട്രസ് എന്നീ നിലകളിലും ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന് കമ്പ്യൂടര് ലാബുകള്‍ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ആധുനികസൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്, എഡ്യൂസാറ്റ്, ലൈബ്രറി സൗകര്യങ്ങളും ഈ സ്ക്കൂളിന്റെ സവിശേഷതകളാണ്.
ചിത്രങ്ങള്‍
-
Eldhose sir1
-
1st prize in pookkala malsaram1
-
-
വാര്‍ത്തകള്‍
യുവജനോത്സവം സെപ്റ്റംബര്‍ 02,03 തീയതികളില്‍.
യു.പി. വിഭാഗം
അധ്യാപകര്‍ : 1. ശ്രീമതി. ലിസ്സി എന്‍.എ. ; 2. ശ്രീമതി. ഡെറ്റി വര്‍ഗീസ് ; 3. ശ്രീമതി. ജിനോ സി.എം. ; 4. ശ്രീ. എല്‍ദോ കുര്യാക്കോസ് ; 5. ശ്രീമതി. ജോസി ജോസ് ; 6. ശ്രീ. സിജു ജേക്കബ് ; 7. ശ്രീ. സാജു കുര്യാക്കോസ് ; 8. ശ്രീമതി. നീതു കെ. ജോയി ; 9. ശ്രീമതി. ജുല്‍ന പി. ഇട്ടന്‍ ; 10. ശ്രീ. ലാജു പോള്‍ ; 11. ശ്രീമതി. ഷില്‍സ് എബ്രഹാം
ഹൈസ്ക്കൂള് വിഭാഗം
മലയാളം
1. ശ്രീമതി. എബിമോള്‍ മാത്യൂസ് ; 2. ശ്രീമതി. റാണി എം. ജേക്കബ് ; 3. ശ്രീ. സന്തോഷ് എം. വര്‍ഗീസ് ; 4. ശ്രീമതി. എല്‍ബി എ.ഒ. ; 5. കുമാരി. മെറിന് ബേബി ; 6. കുമാരി. സോണിയ ജോണ്‍
ഇംഗ്ലീഷ്
1. ശ്രീ. എബി മാത്യു ; 2. ശ്രീമതി. ഇന്ദു വര്‍ഗീസ് ; 3. ശ്രീമതി. ടീന തോമസ് ; 4. ശ്രീമതി. എമില്‍ മേരി വര്‍ഗീസ് ; 5. ശ്രീമതി. ബിന്ദു സി.എം.
ഹിന്ദി
1. ശ്രീ. വിന്‍സെന്റ് വര്‍ഗീസ് ; 2. ശ്രീമതി. ബിജി എം. ബാബു ; 3.ശ്രീമതി. സീമ പി.വി. .
സാമൂഹ്യശാസ്ത്രം
1. ശ്രീമതി. താര എ. പോള്‍ ; 2. ശ്രീ. മാത്യൂസ് എന്‍. ജേക്കബ്ബ് ; 3. ശ്രീമതി. സാജി എം.വി. ; 4. ശ്രീമതി. ദീപ്തിമോള്‍ കെ. ; 5. ശ്രീമതി. മിഷ വര്‍ഗീസ്
ഫിസിക്കള്‍ സയന്‍സ്
1. ശ്രീ. ജിബി പി. ഐസക്ക് ; 2. ശ്രീമതി. ഷൈനി പി.കെ. ; 3. ശ്രീ എല്‍ദോസ് മാത്യൂസ് ; 4. ശ്രീമതി. റെയ്ന പി. ജോണ്‍.
നാച്ചുറല്‍ സയന്‍സ്
1. ശ്രീമതി. ജീഷ മാത്യു ; 2. ശ്രീമതി. ബിന്ദു തോമസ് ; 3. ശ്രീമതി. നിഷ ജോയി
ഗണിതശാസ്ത്രം
1. ശ്രീമതി. സാജി ജോര്‍ജ്ജ് ; 2. ശ്രീമതി. മിനി പോള്‍ ; 3. ശ്രീമതി. അജിമോള്‍ നടുവത്ത് ; 4. ശ്രീ. ഗീവര്‍ഗീസ് ജോണ്‍ ; 5. ശ്രീമതി. ജീമോള്‍ എം.പി.
സ്പെഷ്യല്‍ ടീച്ചേഴ്സ്
1. ശ്രീ. കെ.കെ. ജോയി. ; 2. ശ്രീമതി. ടി.ഐ. അന്നം ; 3. ശ്രീ. നിജു വര്‍ഗീസ്
ഹയര്‍ സെക്കന്‍ഡറി വിഭാഗം
ഇംഗ്ലീഷ്
1. ശ്രീ. ഖക.പി. കുര്യാക്കോസ് ; 2.ശ്രീ. ജോണ്‍ ജോസഫ് കെ. ; 3. ശ്രീമതി. ബിനി ജോണ്‍ ആലപ്പാട്ട് ; 4. ശ്രീമതി. ലിജി എം. ജോര്‍ജ്ജ്
മലയാളം
1. ശ്രീമതി. സുമം ആര്. ; 2. ശ്രീമതി. ഷൈല തങ്കം ജോസ് .
ഹിന്ദി
1.ശ്രീ. സാബു പോള്‍ ; 2. ശ്രീമതി. ധന്യ രാധാകൃഷ്ണന് ; 3. ശ്രീമതി. മഞ്ജു കെ. ജോസ്
കെമിസ്ട്രി
1. ശ്രീമതി. ബീന ജോര്‍ജ്ജ് ; 2. ശ്രീമതി. സൂസന് പി. സ്ക്കറിയ ; 3. ശ്രീമതി. ഷമിലി ടി.കെ.
ഗണിതശാസ്ത്രം
1. ശ്രീമതി. രേണുക സി.പി. ; 2.ശ്രീമതി. ജീന കെ. കുര്യാക്കോസ് ; 3. ശ്രീമതി. ജിബി വര്‍ഗീസ് .
സുവോളജി
1. ശ്രീ. കെ.എം. ജോണ്സണ് .
ബോട്ടണി
1. ശ്രീമതി. ബീന കെ. ജേക്കബ്ബ്
ഹിസ്റ്ററി
1.ശ്രീ. പൗലോസ് പി.കെ.
പൊളിറ്റിക്കല്‍ സയന്‍സ്
1. ശ്രീ. വിജു പി.
സോഷ്യോളജി
1. ശ്രീമതി. ബിന്ദുമോള്‍ പി. കുര്യാക്കോസ്
എക്കണോമിക്ക്സ്
1. ശ്രീമതി. ബിന്ദു ജോര്‍ജ്ജ് ; 2. ശ്രീമതി. അഞ്ചു ബേബി
കൊമേഴ്സ്
1. ശ്രീമതി. സരിത സി.എ. ; 2. ശ്രീമതി. ഷിജി റ്റി.എം. ; 3. ശ്രീ. സാബു പീറ്റര്‍ .
===കമ്പ്യൂട്ടര്‍ സയന്‍സ്
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
യു.പി, ഹൈസ്ക്കൂള് കുട്ടികള്‍ക്കും, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും പ്രത്യേകം ലൈബ്രറി സൗകര്യം ;
സയന്‍സ് ലാബ്
കമ്പ്യൂട്ടര്‍ ലാബ്
|ഹൈസ്ക്കൂള് കമ്പ്യൂട്ടര്‍ ലാബ്| |ഹയര്‍ സെക്കന്‍ഡറി കമ്പ്യൂട്ടര്‍ ലാബ്| യു.പി, ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ലാബുകള്‍ പ്രവര്‍ത്തിക്കുന്നു
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ ഹൈവ്
കുട്ടികള്‍ക്ക് വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കുന്നതിനും വിജ്ഞാനപ്രദമായ സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകമായി മള്‍ട്ടിമീഡിയ ഹൈവ്;
എന്‍.എസ്.എസ്. യൂണിറ്റ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂള് സെസൈറ്റിയില്‍ ലഭ്യമാണ്.
നേട്ടങ്ങള്‍
എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം ; എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം ; അര്ജുന്, ഗ്രീഷ്മ, അര്‍ച്ചന, മാത്യൂസ്, ആര്‍ദ്ര, ലിയ എന്നിവര്‍ക്ക് പത്ത് വിഷയങ്ങളിലും എ+ ; പ്ലസ് ടു പരീക്ഷയില്‍ സനിഫ്, മെറിന്, ആതിര എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ ; പ്ലസ് വണ്‍ പരീക്ഷയില്‍ ജോഷ്ണ, ജെറിന് എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ .
മറ്റു പ്രവര്‍ത്തനങ്ങള്‍
വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ അഭിരുചി വളര്‍ത്തുവാന്‍ സയന്‍സ് ക്ലബ്ബ്, മാത് സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ആരോഗ്യ-പരിസ്ഥിതി ക്ലബ്ബ്, ഐറ്റി ക്ലബ്ബ് എന്നിവ പ്രവര്‍ത്തിക്കുന്നു.
യാത്രാസൗകര്യം
യാത്ര സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം ഏഴ് സ്ക്കൂള് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു
വര്‍ഗ്ഗം: സ്കൂള്‍
[[ചിത്രം:[[ചിത്രം:]]]]