"ജി.എൽ.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 67: | വരി 67: | ||
9 ജലജ പി കെ | 9 ജലജ പി കെ | ||
10 അനിത | 10 അനിത | ||
11 കദീജ | 11 കദീജ | ||
12 .ശാരദ പി കെ | |||
13 ഉമാദേവി.എൻ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |
10:23, 20 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് മുള്ളൂർക്കര | |
---|---|
വിലാസം | |
മുള്ളൂർക്കര മുള്ളൂർക്കര പോസ്റ്റ് , 680583 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 271900 |
ഇമെയിൽ | glpsmulloorkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24607 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശാരദ പി കെ |
അവസാനം തിരുത്തിയത് | |
20-09-2020 | 24607 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയുടെ വടക്കെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് മുള്ളൂർക്കര .മുള്ളുകൾ നിറഞ്ഞ പ്രദേശമായിരുന്നു ഇവിടെ . മുള്ളുകൾ നിറഞ്ഞ കര പിന്നീട് മുള്ളൂർക്കരയായി മാറി എന്നാണ് ഐതിഹ്യം . ഈ പ്രദേശം പണ്ട് കൊച്ചി രാജവംശത്തിന്റെ കീഴിലായിരുന്നു . കൊച്ചി രാജാവിന്റെ മന്ത്രിയായിരുന്ന പാളിയത്തച്ചനും കുടുമ്പവും ഇവിടെ താമസിച്ചിരുന്നു . പാലിയം കോട്ട എന്നാണ് ഈ വീട് അറിയപ്പെടുന്നത് .
പാലിയത്ത്വലിയച്ഛൻ അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു .1917 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് ആംഗ്ലോ വെർണാകുളർ സ്കൂൾ എന്നായിരുന്നു . 1952 ജൂൺ 2 ന് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .ആദ്യകാലത് ഉയർന്ന ജാതിയിൽ പെട്ടവർ മാത്രമായിരുന്നു ഇവിടെ പഠിച്ചിരുന്നത് , എന്നാൽ ഇന്ന് ഇവിടെ എല്ലാ വിഭാഗത്തിൽ പെട്ടവരും പഠിച്ചുവരുന്നു . ,
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
1992 നു ശേഷം പ്രധാനാദ്ധ്യാപകർ 1 അബ്ദുൾഖാദർ 2 ഇബ്രാഹിം 3 വിശാലാക്ഷി 4 രാജാമണി 5 പദ്മാവതി 6 ഖദീജ 7 പ്രഭാകരൻ 8 നാരായണൻ ടി ആർ 9 ജലജ പി കെ 10 അനിത 11 കദീജ 12 .ശാരദ പി കെ 13 ഉമാദേവി.എൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.7046407,76.2717997|zoom=10}}