"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:2020-21.jpg|ലഘുചിത്രം|വലത്ത്|St.Marys HS Kainakary]] | |||
{{prettyurl|stmaryshighschoolkainakary}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | {{prettyurl|stmaryshighschoolkainakary}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
20:59, 17 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/8/87/2020-21.jpg/300px-2020-21.jpg)
സെന്റ് മേരീസ് എച്ച് എസ് കൈനകരി | |
---|---|
വിലാസം | |
കൈനകരി സെൻറ്. മേരീസ് എച്ച്. എസ്. കൈനകരി , 688501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04772724250 |
ഇമെയിൽ | stmaryshskainakary@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46030 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
17-09-2020 | 46030 |
ചരിത്രം
കേരളത്തിൻറ നെല്ലറയായ കുട്ടനാട്ടിൽ ഉള്ള ഗ്രാമമാണ് കൈനകരി. ഈ പ്രദേശത്തെ സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 300 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്. നമ്മുടെ സ്കൂളിൻറ നേട്ടങ്ങൾ എടുത്തുപറയത്തക്കതാണ്. കഴിഞ്ഞ 6 വർഷങ്ങളിലായി 100 ശതമാനം വിജയം.
== ഭൗതികസൗകര്യങ്ങൾ ==രണ്ട് ഏക്കർ മൂന്ന് സെൻറിലായി സ്ഥിതി ചെയ്യുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത കോർപറേററ് മാനേജ്മെൻറിൻറ കീഴിലാണ്ഈ സ്കൂൾ. പെരിയ. ബഹു.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും,വെരി .റവ. ഫാ. മനോജ് കറുകയിൽ കോർപ്പറേററ് മാനേജരും, വെരി. റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ ലോക്കൽ മാനേജരും ആണ്.
== മുൻ സാരഥികൾ == 'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ എം ടി ചാക്കോ , ശ്രീ ററി ടി ചാക്കോ , ശ്രീ എം സി ജോസഫ് , ശ്രീ സി വി ഫ്രാൻസിസ് , ശ്രീ കെ എ ജോസഫ് , ശ്രീ വി വി വർക്കി , ശ്രീ പി വി മാത്യു , ശ്രീ എം കെ ജോർജ് , ശ്രീ എം പി കുര്യൻ , ശ്രീ എം എ മാത്യു , ശ്രീ കെ ജി ജോർജ് , ശ്രീ പി ററി ജോസഫ് , ശ്രീ സ്കറിയ മാത്യു , ശ്രീ എ ഇസഡ് സ്കറിയ , ശ്രീ ഇ ജെ ദേവസ്യ , ശ്രീ എ ററി ചെറിയാൻ , ശ്രീ കെ ജെ ജോസഫ് , ശ്രീ ററി സി തോമസ് , ശ്രീ ജോസഫ് ആൻറണി. . ശ്രീ. എം.എബ്രാഹം ശ്രീ. ബേബി ജോസഫ് ശ്രീ. തോമസ് ഫ്രാൻസിസ് ശ്രീ. തോമസ് ചാണ്ടി എം == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ കെ കെ ഷാജു എം എൽ എ, ശ്രീ തോമസ് ചാണ്ടി എം എൽ എ , ശ്രീ ജോസ് ടി മാത്യു ഡി എഫ് ഒ, മോൻസി ഫ്രാൻസിസ് കാളാശ്ശേരി.
വഴികാട്ടി