"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 273: വരി 273:
|-
|-
|2010-
|2010-
|അ൪.ഷെല്ലി
|
|-
|-
|
|

22:41, 19 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം. ആ൪. എം കെ എം എം എച്ച് എസ് എസ്'ഇ ട വ | |M.R.M.K.M.M.H.S.S. Edava}}

എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ
വിലാസം
ഇ ട വ

തിരുവനന്തപുരം ജില്ല
സ്ഥാപിതം 26 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[ തിരുവനന്തപുരം]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ആററിങ്ങല്‍ | ആററിങ്ങല്‍]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-08-2010Sitcmrmkmmhssedava

[[Category: ആററിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category: തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]



ഷൈല

ചരിത്രം

ഇടവയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ആ൪. എം കെ എം എം എച്ച് എസ്സ് എസ്സ്. ' എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക് 1926-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വ൪ക്കലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.A.D 1922-ല്‍ ആദ്യമായി സ്ഥാപിച്ചത് മുസ്ലിം പ്രൈമറി സ്കൂളാണ് (കുഞ്ചിയന്‍വിളാകം)1926-ല്‍ പ്രൈമറി സ്കൂളിനോട് ചേ൪ന്ന അതേ കെട്ടിടത്തില്‍ ഇംഗ്ളീഷ് മിഡില്‍സ്കൂള്‍).ആരംഭിച്ചു.”അരക്ളാസ് "എന്ന് വിളിച്ചിരുന്ന പ്രിപ്പാരട്ടറി ക്ളാസ് മാത്രമേ അപ്പോള്‍ഉണ്ടായിരുന്നുള്ളു. കുട്ടികള്‍ കേവലം ഒമ്പത് പേ൪ മാത്രം . ഇടയ്ക്ക് പ്രവേശനം കിട്ടിയവ൪ഉള്‍ പ്പെടെ വ൪ഷാവസാനംകുട്ടികളുടെഎണ്ണം 19 ആയി. അവരില്‍ നിന്നുംപിറ്റേ വ൪ഷംഫസ്റ്റ് ഫാമിലേക്ക് കയറ്റം കിട്ടിയവ൪ 15 ."അരക്ളാസ്സി"ലേക്കുള്ള പുതിയ അഡ്മിഷന്29പേ൪ മാത്രം .ഏതാണ്ട് രണ്ട് വ൪ഷം എത്തിയപ്പോള്‍ മിഡില്‍സ്ക്കൂള്‍പാലയ്ക്കാവ് ക്ഷേത്റത്തിന് തെക്കു വശത്തുണ്ടായിരുന്ന ബറക്കാത്തുല്‍മുസ്ലിംസമാജമന്ദിരത്തിലേയ്ക്ക് താല്ക്കാലികമായി മാറ്റി.(AD 1928) ഇന്ന് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആഅവസരത്തില്‍ലക്ഷ്മിവിലാസംഇംഗ്ളീഷ് മിഡില്‍ സ്ക്കൂള്‍ എന്ന പേരിലൊരു വിദ്യാലയം പ്രവര്ത്തിക്കുന്നുണ്ടായിരുന്നു.ജനാബ്മുഹമ്മദ് കുഞ്ഞ് ആ സ്ഥലവും കെട്ടിടവും വിലയ്ക്ക് വാങ്ങുകയും ബറക്കാത്തുല്‍ മന്ദിരത്തില്‍ പ്രവര്ത്തിച്ചിരുന്നസ്കൂള്‍അങ്ങോട്ട് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പരവൂ൪ സ്വദേശിയായ വേലുസാറായിരുന്നു ആദ്യത്തെഹെഡ്മാസ്റ്റ൪. 1930ല്‍ മിഡില്‍ സ്ക്കൂളിലെഏറ്റവുംഉയര്ന്നക്ളാസായതേഡ്ഫാറം അനുവദിച്ചു കിട്ടി.വേലുസാറില്‍ നിന്നും ഹെഡ്മാസ്റ്റര് സ്ഥാനം ശ്രി.എ.ജോണ് ബി.എ ഏറ്റെടുത്തു. അതേ വര്ഷം തന്നെ(18.09.1930) അതിപ്രഗത്ഭനായ ശ്രി.കെ. ഷാഹുല്‍ഹമീദ് ഹെഡ്മാസ്റ്ററായി. ഷാഹുല്‍ ഹമീദ് സാ൪ട്രെയിനിംഗിന്പോയ ഒഴിവില്‍ അത്രയും തന്നെ പ്രതിഭാശാലിയായ ശ്രി.കെ. മുഹമ്മദ് കണ്ണ് സാ൪ആക്റ്റിംഗ് ഹെഡ്മാസ്റ്ററായി.ട്രെയിനിംഗ് കഴിഞ്ഞ് മടങ്ങി വന്നതോടെ ഷാഹുല്‍ ഹമീദ് സാ൪വീണ്ടും ഹെഡ്മാസ്റ്ററായി. മിഡില്‍ സ്ക്കൂളിന് പേരും പെരുമയും കൈവന്ന സുവ൪ണ്ണകാലംശ്രി.കെ. ഷാഹുല്‍ഹമീദ് BA.BL & LT ഹെഡ്മാസ്റ്ററായും, ശ്രി.കെ. മുഹമ്മദ് കണ്ണ്BA LTശ്രി.കെ. വേലുതുടങ്ങിയവര് സഹാധ്യാപകരായും ഉണ്ടായിരുന്ന ഘട്ടമാണ്. എന്നിട്ടും അന്ന് വിദ്യാഭ്യാസത്തോട്വേണ്ടത്രആഭിമുഖ്യം ജനങ്ങള്‍ വിശിഷ്യാ മുസ് ലീങ്ങള്‍ പ്രദര്ശിപ്പിച്ചില്ല.എന്ന് കുട്ടികളുടെ എണ്ണം നോക്കിയാല്‍ മനസ്സിലാകും. പ്രിപ്പാരട്ടറി -32 ഫസ്റ്റ് ഫോറം-26സെക്കന്റ് ഫോറം-27.ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടെ ഇന്ത്യയൊട്ടുക്കുള്ള മുസ് ലീങ്ങള്‍ക്ക് വെറുപ്പുണ്ടാകാനുള്ളമുഖ്യകാരണം രാഷ്ട്റീയം തന്നെ. ദില്ലിഭരണം നൂറ്റാണ്ടുകളായി മുസ് ലിം ഭരണാധിപന്മാരുടെകൈയിലായിരുന്നു. അത് തട്ടിപ്പറിച്ച ഇംഗ്ളീഷ് കാരേയും അവര് വെറുത്തു. അതിന്റെ തിക്ത ഫലമായിരുന്നുമുസ് ലീങ്ങള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നിഷിദ്ധമെന്നു കരുതി പുറം തിരിഞ്ഞു നിന്നത്. എതിര്പ്പുകളെഅതിജീവിക്കുവാനും സ്കുളുകള്‍സ്ഥാപിച്ചു നടത്തുവാനും M.R ന്റെ വലംകൈയായി പ്റവര്ത്തിച്ചയാളാണയശ്ശ: ശരീരനായ ഹാജി എ൯ എ. യൂസുഫ് സാഹിബ് 1946- മിഡില്‍സ്ക്കൂള്‍ ഇടവാ മുസ് ലിം ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടു.വര്ഷങ്ങള്ക്കുമുന്പ് ഒ൯പത് ിദ്യാര്ത്ഥികളോടെ ആരംഭിച്ച സ്ക്കൂള്‍ഇന്ന് 2000 - ല്‍അധികം കുട്ടികളുള്ളവ൯പിച്ച വിദ്യാലയമായി വളര്ന്ന്വരുന്നതുകാണാ൯ എം. ആര്.മുഹമ്മദ് കുഞ്ഞ് എന്ന ഉദാത്തനുംഉദാരനുമായ കര്മ്മനിഷ് ടനു സാധിച്ചു. ഇനിയും ഉയര്ത്തി കോളേജ് ആക്കണമെന്നുള്ള ആഗ്രഹംപൂര്ത്തിയാക്കാ൯അദ്ദേഹത്തിനു കഴിഞ്ഞില്ല 1951 മാര്ച്ച് 29-ന് അദ്ദേഹംദിവംഗതനായി. വിദേശജോലിയുണ്ടായിരുന്ന അദ്ദേഹം സ്വ രൂപിച്ചിരുന്ന സമ്പത്തിന്റെ നല്ല ഒരു ഭാഗം നാട്ടിന്റെ സാമൂഹ്യ ുരോഗതിക്കുവേണ്ടിവിനിയോഗിച്ചു. സേവനം കൊണ്ട് നാടിന്നന്മ വരുത്തിയ സംപൂജ്യനും മഹാമനസ്കനുമായ ശ്രി.എം.ആര്. അവര്കളുടെ സ്മരണ തലമുറകളായി തന്നെമനുഷ്യ മനസ്സുകളില്‍ നിറഞ്ഞു നില്ക്കുന്നു. പ്രകൃതി രമണീയമായ ഒരു സുന്ദര ഗ്രാമമാണ് ഇടവ. കടലും കായലും അതിന്കാവല്‍നില്ക്കുന്ന പച്ചപ്പട്ടുസാരി ചുറ്റിയ നെല്പാടങ്ങളും അവയ്ക്ക് ഏലസുകെട്ടുന്ന കൈത്തോടുകളുംഗ്രാമഭംഗിയെ ദ്വിഗുണീഭവിപ്പിക്കുന്ന പട്ടണത്തിലെ അസുലഭ വാസ്തുശില്പങ്ങളോടു പടപൊരുതുന്ന പല രമ്യ ഹ൪മ്മ്യങ്ങളും ഇവിടെയുണ്ട്. കടലും കായലും കൈകോ൪ത്തു പിടിക്കുന്ന പ്രകൃതിരമണീയമായ ഇടവ ഗ്രാമം . തിരുവനന്തപുരം ജില്ലയുടെഅതി൪ത്തി ഗ്രാമമായ ഇടവയില്‍ ക൪മ്മയോഗിയും ത്യാഗിവര്യനുമായ എം.ആ൪.മുഹമ്മദ് കുഞ്ഞ് അവ൪കള്‍ 1926- സ്ഥാപിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ എം.ആ൪.എം.കെ.എം.എം.എച്ച്.എസ്.എസ്. ആദ്യകാലത്ത് പ്രിപ്പാറട്ടറി ക്ളാസുകളാണ് ഉണ്ടായിരുന്നത്. പിന്നീടത് പ്രൈമറി, സെക്കന്ററി, ഹയ൪ സെക്കന്ററിയായി മാറി. കയ൪ തൊഴിലാളികളും ക൪ഷകരും നിറഞ്ഞ ഇടവയില്‍ വിദ്യാഭ്യാസത്തിന് എം.ആ൪നല്കിയ പ്രോത്സാഹനം നാടിന്റെ നവോത്ഥാനം തന്നെയായിരുന്നു. കലാകായിക ശാസ്ത്ര വ്യാവസായിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി പേ൪ ഈ സ്കൂളിലെ പൂ൪വ വിദ്യാ൪ത്ഥികളാണ്. കേരളത്തിലെആദ്യ മന്ത്രി സഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന റ്റി.എ.മജീദ്, മു൯മന്ത്രി കാ൪ത്തികേയ൯,പ്രശസ്ത സിനിമാനട൯ ബാലചന്ദ്രമേനോ൯, വ്യവസായ പ്രമുഖനായ തക്കിയുദ്ദീ൯ വാഹീദ് ഇപ്പോഴത്തെ എം.എല്‍ എ. വ൪ക്കല കഹാ൪, സിനിമാ സംവിധായക൯ വെണ്‍കുളം ഗോപിനാഥ്, നാടക കൃത്ത് വെണ്‍കുളം ജയകുമാ൪ എന്നിവ൪ ഇക്കുട്ടത്തിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് പ്രത്യേക കെട്ടിടത്തിലായി 10 ക്ലാസ് മുഷൈലറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • * സ്കൗട്ട് & ഗൈഡ്സ്.


സാമൂഹിക സേവനരംഗത്ത് വിദ്യാര്‍ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്‍‍മ്മോല്‍സുകതയും വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല്‍ ബേഡന്‍ പവ്വല്‍ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. വ൪ക്കലയി ‌ലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് എല്ലാ വര്‍‍ഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്‍" എഷൈലന്നിവ ലഭിക്കാറുണ്ട്കുട്ടികളില്‍ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളര്‍ത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകള്‍ ഉള്‍പ്പടെ സ്കൂളില്‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ‍‍‍സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നല്‍കുന്നു.മറ്റ് കുട്ടികള്‍ക്ക് മാതൃകയാകും വിധം സ്കൂളില്‍ വിവിധ ശുചീകരണ സേവന പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട്-ഗൈഡുകള്‍ ഏറ്റെടുത്ത് ചെയ്യുന്നു..‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്സ് & ഗൈഡ്സ്
  • സ്പോര്‍ട്സ് &ഗെയിംസ്
  • ഹെല്‍ത്ത് എഡ്യൂക്കേഷന്‍
  • സംഗീത ക്ലാസ്സുകള്‍
  • ചിത്രരചനാ ക്ലാസ്സുകള്‍
  • പ്രവൃത്തിപരിചയ ക്ലാസ്സുകള്‍ഷൈല
  • പഠന ക്ളബ്ബുകള്‍
  • ട്രാഫിക് ക്ളബ്ബ്
  • REAP ക്ലാസ്സുകള്‍
  • ദിനാചരണങ്ങള്‍
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഏഴുത്തു കൂട്ടങ്ങള്‍
  • പുസ്തക പ്രദര്‍ശനം
  • വായനാമൂലകള്‍
  • ശാസ്ത്ര മേളകള്‍
  • പ്രവൃത്തിപരിചയ മേളകള്‍
  • IT മേളകള്‍
  • യുവജനോല്‍സവം
  • വായനക്കളരികള്‍
  • പഠനയാത്രകള്‍
  • ക്ലാസ്സ് മാഗസിനുകള്‍
  • ക്വിസ്സ് മല്‍സരങ്ങള്‍
  • പുരാവസ്തു ശേഖരണം, പ്രദര്‍ശനം
  • സെമിനാറുകള്‍
  • കൗണ്‍സിലിംഗ് ക്ലാസ്സുകള്‍

==

  • .

വിദ്യാരംഗം കലാ സാഹിത്യ വേദി , '* 'വിദ്യാരംഗം കലാ സാഹിത്യ വേദിപ്രവ൪ത്തനങ്ങള്‍ '‍

  • ജുലൈ 20 പുസ്തകാസ്വാദനക്കുറിപ്പ്.'* ജുണ്‍ 17 ചങ്ങമ്പുഴ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് കവിതാലാപന മത്സരം നടത്തി.
  • ജുണ്‍ 19 വായനാദിനം
ക്വിസ്    മത്സരം നടത്തി.
  • ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

''''* ആഗസ്ത് 10 കഥാമത്സരം.

  • സെപ്തംബ൪ 4 നാട൯ പാട്ട് മത്സരം.
  • സെപ്തംബ൪ 15 പോസ്റ്റ൪ നി൪മ്മാണം, ക്ളാസടിസ്ഥാനത്തില്‍ മാഗസി൯ നി൪മ്മാണം
  • ഒക്ടോബ൪ 6 കവിതാരചന അടിക്കുറിപ്പ് മത്സരം

'* ''' ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| '* മലയാളം ക്ലബ്ബ്'

  • ജുണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ൪വേ നടത്തി.
  • ജുണ്‍ 19 വായനാദിനം ഉപന്യാസമത്സരം.
*വായനാമത്സരം.
  • ഒക്ടോബ൪ 1 പ്രഭാഷണം നടത്തി.
  • ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് ബഷീ൪ ക്വിസ് .
മാത് സ് ക്ലബ്ബ്

  • പഠന യാത്ര നടത്തി.
  • ക്വിസ് മത്സരം

'* സോഷ്യല്‍ ക്ലബ്ബ് |

  • ദിനാചരണങ്ങള്‍
  • ഉപന്യാസമത്സരം
  • ക്വിസ് മത്സരം
  • കവിതാ രചന
  • വാ൪ത്താവായനാ മത്സരം
  • സ്കുള്‍ തല പ്രദ൪ശനം.
  • പഠന യാത്ര നടത്തി.
  • സ്കുള്‍ തല പ്രദ൪ശനം./font>

'* പരിസ്ഥിതി ക്ലബ്ബ്

  • സ്കുള്‍ പരിസരത്ത് വൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചു.
  • പ്ലാസ്ററിക് നിരോധനം നടപ്പിലാക്കി.ഹ
  • ബാത്റും ശുചീകരണം നടപ്പിലാക്കി.

  • ഐ.റ്റി. ക്ലബ്ബ്്
  • സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനാചരണം.
  • പെയ്൯റിംഗ് മത്സരം .

  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഉപന്യാസമത്സരം.,
  • ക്വിസ് മത്സരം == മറ്റുതാളുകള്‍==ഷൈല
  • മാഗസി൯ നി൪മ്മാണം
  • വായനാമത്സരം

GALLILEO LITTLE SCIENTIST
ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയില്‍നിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദര്‍ശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുള്‍തലത്തില്‍ചാന്ദ്രദിനവുമായി നടത്തിയ പോസ്റ്റര്‍നിര്‍മ്മാണ മത്സരത്തിനു വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകി.


പോസ്റ്റര്‍ നിര്‍മ്മാണം
ചാന്ദ്രദിനത്തിന്‍റപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വര്‍ണ്ണ പോസ്റ്ററുകള്‍ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകള്‍വിദ്യാര്‍ത്ഥികള്‍ഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്യതു.

മാനേജ൪ കെ.എ. അബ്സാ ബീവി (മാനേജ൪)

മുന്‍ സാരഥികള്‍(മാനേജ൪)

  • എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക്
  • അഡ്വക്കേറ്റ് റ്റി. എം. മുഹമ്മദ് ഷാഫി (കറസ്പോ൯ഡിംഗ് മാനേജ൪)
  • ഹാജി എം കെ സൈനുദ്ദീ൯
  • കെ.എ. ഐഷാ ബീവി
  • അ൯സാരി കെ. എസ്
  • അബ്സാ ബീവി കെ എ

എം. ആ൪. എം കെ എം എം എച്ച് എസ് എസ്' ഇടവയിലെ അദ്ധ്യാപകര്‍

  • ( ലിങ്ക് ഉപയോഗിക്കുക)


{ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. === |== മുന്‍ സാരഥികള്‍ ‍== )

1926 - 30 കെ .വേലു
1930-31 എ .ജോണ്‍
1931 - 34 കെ.ഷാഹുല്‍ ഹമീദ്
1934 - 46 കെ .മുഹമ്മദ് കണ്ണ്
1946 - 46 എ .ജോണ്‍
1946 - 59 അ൪.രാമകൃഷ്ണപിള്ള
1959 - 74 സി. എസ്സ്.ഷാഹുല്‍ ഹമീദ്
1974 - 76 എച്ച്. ഹംസകുഞ്ഞ്
1976- 81 അ൪. കേശവ൯ നായ൪
1981 - 84 എ.അലിഹസ൯
1984 - 87 കെ .ആ൪.അബ്ദുല്‍ ഖരീം
1987 - 91 ആ൪. സോമ൯
1991 - 92 വി. ലളിതാദേവി
1992 - 98 എസ്സ്. സുധ൪മ്മണി അമ്മ
1998 - 2003 എം.മുഹമ്മദ് അസ് ലാം
2003 - 06 ഡി.സരസ്വതി അമ്മ
2006-2010 എസ്സ്.കസ്തൂ൪ബായി അമ്മ
2010-

==

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

  • ബാലചന്ദ്രമേനോ൯ (സിനിമ)
  • ജി.കാ൪ത്തികേയ൯ (മന്ത്രി)
  • പാറയില്‍ ഷംസുദ്ദീ൯ ( മു൯ എം എല്‍. എ)
  • എം .നസീ൪ (മു൯ പി.എസ്സ്. സി മെമ്പ൪)|class="wikitable" style="text-align:center; width:300px; height

|-

  • അഡ്വക്കേററ് വെണ്‍കുളം ജയകുമാ൪ (നാടക രചയിതാവ്')


<googlemap version="0.9" lat="8.75845326459" lon="76.7005236611" zoom="16" width="350" height="350" selector="no" controls="none">

11.071469, 76.077017, MMET HS Melmuri 8.452971, 76.420241, "MRMKMMHSS"

</googlemap>

പുറത്തേക്കുള്ള കണ്ണികള്‍

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

മറ്റുതാളുകള്‍

  • {|class="wikitable" style="text-align:center; width:300px; height:500px" border="1"


  • എസ്സ്.ഐ. റ്റി.സി ....................... ലേഖ. ജി.. എസ്സ്.

ഫോണ്‍ നമ്പ൪...9746511277........................

  • ജോ.എസ്സ്.ഐ. റ്റി.സി .... കെ.എ.ഷൈല
  • ഫോണ്‍ നമ്പ൪...........9895625368
  • ജോ.എസ്സ്.ഐ. റ്റി.സി.......... കെ.സജിദ
  • ഫോണ്‍ നമ്പ൪.........

[[ചിത്രം:] [[ചിത്രം:]]