"പഠനപ്രവർത്തനങ്ങൾ 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
== '''ബഷീർദിനം  ജൂലെെ 5''' ==
== '''ബഷീർദിനം  ജൂലെെ 5''' ==
<font size=4 color="blue"><big>ബേപ്പൂർ സുൽത്താനായ ബഷീറിന്റെ ഓർമ്മദിനം ഓൺലൈൻ മത്സരങ്ങളിലൂടെ ചെങ്ങൽ വിദ്യാലയത്തിലെ കുട്ടികൾ വർണ ശബളമാക്കി മാറ്റി .ബഷീർ കൃതികളുടെ പുസ്തകാസ്വാദനം, കഥാപാത്രാവിഷ്ക്കാരം - വീഡിയോ , ബഷീർ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി.<br></big>
<font size=4 color="blue"><big>ബേപ്പൂർ സുൽത്താനായ ബഷീറിന്റെ ഓർമ്മദിനം ഓൺലൈൻ മത്സരങ്ങളിലൂടെ ചെങ്ങൽ വിദ്യാലയത്തിലെ കുട്ടികൾ വർണ ശബളമാക്കി മാറ്റി .ബഷീർ കൃതികളുടെ പുസ്തകാസ്വാദനം, കഥാപാത്രാവിഷ്ക്കാരം - വീഡിയോ , ബഷീർ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി.<br></big>
== ''''പോപ്പുലേഷൻ ‍‍ഡേ  ജൂലെെ 11''' ==
<font size=4 color="blue"><big>ജനസംഖ്യ വർദ്ധിക്കുകയും ഭൗമ വിഭവങ്ങൾ തദനുസൃതമായി വർദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ മനുഷ്യജീവനെ തന്നെ അത് സാരമായി ബാധിക്കുന്നുയെന്ന സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുവനാണ് ജൂലായ് 11 പോപ്പുലേഷൻഡേ ആയി ആചരിക്കുന്നത്. ഈ ദിനത്തിൽ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.<br></big>

15:19, 11 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിദിനം ജൂൺ 5

പരിസ്ഥിതിദിനത്തിൽ "പ്രകൃതിയായ അമ്മയെ സ്നേഹിക്കുക അമ്മയ്ക്ക് ഒരു മുത്തമിടുക" എന്ന ആ പതവാക്യവുമായി വിദ്യാലയ മുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടു. ഹെഡ്മിസ്ട്രസ് സി അനിത, പി.ടി.എ പ്രസിണ്ടന്റ് കെ.എസ് ദീലിപ് എന്നിവർ പരിസ്ഥിതി ദിന സന്ദശം ഓൺലൈൻ ആയി നല്കി. ഷൈജി ടീച്ചർ എഴുതി അമൽ സിസ്റ്റർ പാടിയ "ഭൂമി ചിരിക്കുന്നു" എന്ന പരിസ്ഥിതി സന്ദേശ കവിത പ്രകാശനം ചെയ്തു.

വായനദിനം ജൂൺ 19

ഒരു വ്യക്തിയുടെ ലോകം വിശാലമാക്കാൻ നല്ല വായനയിലൂടെ സാധിക്കുന്നു ."വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന ലക്ഷ്യത്തോടെ *വായന മലർ* സെന്റ് ജോസഫ്സ് ചെങ്ങൽ വിദ്യാലയത്തിൽ ഈ കോവി ഡ് നാളിൽ സംഘടിപ്പിച്ചു. കുട്ടികൾ വായിച്ച പുസ്തകത്തിന്റെ കുറിപ്പ് ഓൺ ലൈൻ ആയി തയ്യാറാക്കി അവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് വായന ദിന സന്ദേശം ഓൺലൈൻ ആയി നല്കി.

ലഹരിവിരുദ്ധദിനം ജൂൺ 24

ലഹരിയുടെ ഉപയോഗം വലിയൊരു സാമൂഹികവിപത്ത് സൃഷ്ടിക്കുന്നുഎന്ന യാഥാർത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കുവാൻ ഗൈഡ് സ്കുട്ടികളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. നോട്ടീസ് വിതരണം, പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം എന്നിവ ഓൺലൈൻ ആയി നടത്തുകയുണ്ടായി.

കോവിഡ് 19 ബോധവൽക്കരണം

നമ്മുടെ നാട്ടിൽ കോവി ഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇതിന്റെ ബോധവൽക്കരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് സ്കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റൽ *അതിജീവനം 19*; **അനിമേഷൻ കോവി ഡ് 19* വീഡിയോ എന്നിവ സംഘടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഗൈഡ് സ്കുട്ടികളുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി.

ബഷീർദിനം ജൂലെെ 5

ബേപ്പൂർ സുൽത്താനായ ബഷീറിന്റെ ഓർമ്മദിനം ഓൺലൈൻ മത്സരങ്ങളിലൂടെ ചെങ്ങൽ വിദ്യാലയത്തിലെ കുട്ടികൾ വർണ ശബളമാക്കി മാറ്റി .ബഷീർ കൃതികളുടെ പുസ്തകാസ്വാദനം, കഥാപാത്രാവിഷ്ക്കാരം - വീഡിയോ , ബഷീർ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി.

'പോപ്പുലേഷൻ ‍‍ഡേ ജൂലെെ 11

ജനസംഖ്യ വർദ്ധിക്കുകയും ഭൗമ വിഭവങ്ങൾ തദനുസൃതമായി വർദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ മനുഷ്യജീവനെ തന്നെ അത് സാരമായി ബാധിക്കുന്നുയെന്ന സത്യം ജനങ്ങളെ ബോധ്യപ്പെടുത്തുവനാണ് ജൂലായ് 11 പോപ്പുലേഷൻഡേ ആയി ആചരിക്കുന്നത്. ഈ ദിനത്തിൽ ഗൈഡ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=പഠനപ്രവർത്തനങ്ങൾ_2020-21&oldid=962490" എന്ന താളിൽനിന്ന് ശേഖരിച്ചത്