"എ.യു.പി.എസ്.മനിശ്ശേരി/2019-20 അധ്യായന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<big><big>ലോക പരിസ്ഥിതി ദിനം</big></big> | <big><big>ലോക പരിസ്ഥിതി ദിനം</big></big> | ||
പരിസ്ഥിതി ദിനത്തിൽ സ്കൂൾ തുറക്കാത്തത് കൊണ്ട് കുട്ടികൾക്കുള്ള തൈകൾ ജൂൺ പത്തിന് വിതരണം ചെയ്തു. പൂന്തോട്ടം, പച്ചക്കറി തോട്ടം ,ഔഷധസസ്യ തോട്ടവും വളരെ ഭംഗിയിൽ തന്നെ കുട്ടികൾ പരിപാലിച്ചു വരുന്നുണ്ട്. ഓരോ ക്ലാസിനും അതിൻറെ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട് . പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്നതിൻറെ ഭാഗമായി കുട്ടികൾക്ക് തുണിസഞ്ചി കൊടുക്കുകയുണ്ടായി . സ്കൂളിലേക്ക് മിഠായി, പ്ലാസ്റ്റിക് ബാഗുകൾ ഇവകൊണ്ടു വരാതിരിക്കാൻ പ്രത്യേകം നിർദ്ദേശവും നൽകി. | പരിസ്ഥിതി ദിനത്തിൽ സ്കൂൾ തുറക്കാത്തത് കൊണ്ട് കുട്ടികൾക്കുള്ള തൈകൾ ജൂൺ പത്തിന് വിതരണം ചെയ്തു. പൂന്തോട്ടം, പച്ചക്കറി തോട്ടം ,ഔഷധസസ്യ തോട്ടവും വളരെ ഭംഗിയിൽ തന്നെ കുട്ടികൾ പരിപാലിച്ചു വരുന്നുണ്ട്. ഓരോ ക്ലാസിനും അതിൻറെ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട് . പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്നതിൻറെ ഭാഗമായി കുട്ടികൾക്ക് തുണിസഞ്ചി കൊടുക്കുകയുണ്ടായി . സ്കൂളിലേക്ക് മിഠായി, പ്ലാസ്റ്റിക് ബാഗുകൾ ഇവകൊണ്ടു വരാതിരിക്കാൻ പ്രത്യേകം നിർദ്ദേശവും നൽകി. ക്ലാസ് തലം, സ്കൂൾ തലം ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. | ||
<big><big>കരാട്ടേ പരിശീലനം</big></big> | |||
സ്ത്രീശാക്തീകരണത്തിന് ഭാഗമായി വാണിയംകുളം പഞ്ചായത്തിന്റെ വകയായി പെൺകുട്ടികൾക്ക് സൗജന്യമായി കരാട്ടേ പരിശീലനം ഈ വർഷവും നടത്തി വരുന്നുണ്ട്. | |||
<big><big>വായനാദിനം</big></big> | |||
എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ബുക്സ് വായന തുടങ്ങി . ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് ഓരോ ദിവസവും ലൈബ്രറി | |||
റൂമിൽ പോയി വായന തുടങ്ങാൻ തീരുമാനിച്ചു. വായിച്ച ബുക്കുകളുടെ വായനകുറിപ്പുകൾ തയ്യാറാക്കാനും, ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കാനും, സാഹിത്യരചനകൾ തുടങ്ങിയവ തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചു. മികച്ച രചയിതാക്കളെ കണ്ടെത്തി മികച്ച വായനകുറിപ്പുകൾക്ക് സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും, വായനാദിന ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു. | |||
<big><big>ലോക ലഹരി വിരുദ്ധ ദിനം</big></big> | |||
ജൂൺ 26ന് സ്പെഷ്യൽ അസംബ്ലി നടത്തുകയും ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു . കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു . ലഹരി വിരുദ്ധ ദിന ക്ലാസുകൾ നടത്തി . കുട്ടികൾ പ്ലക്കാർഡുകളുമായി ജാഥ നയിക്കുകയും, പോസ്റ്റർ രചനയും ഉണ്ടായിരുന്നു. ക്ലാസ് തലം, സ്കൂൾ തലം ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
<big><big>നേട്ടങ്ങൾ</big></big> | <big><big>നേട്ടങ്ങൾ</big></big> | ||
ഒറ്റപ്പാലം ബി.ആർ.സി യിൽ നടന്ന ശാസ്ത്രരംഗം പരിപാടിയിൽ ഗണിത വിഭാഗത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി നവീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടാലൻറ് സെർച്ച് മത്സരത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി അഭിനന്ദ് കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒറ്റപ്പാലം സബ്ജില്ലാ ഗണിതമേളയിൽ യു. പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2019-20 ഊർജ ക്ലബുമായി ബന്ധപ്പെട്ടുള്ള പ്രോജക്ട് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് മേളയിൽ എൽ. പി വിഭാഗത്തിൽ എക്സ്പിരിമെൻറ് ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ എ ഗ്രേഡ്. യു. പി വിഭാഗത്തിൽ പ്രൊജക്ട് വർക്കിംഗ് മോഡൽ എക്സ്പിരിമെൻ്റ് എന്നിവയ്ക്ക് രണ്ടാംസ്ഥാനവും എ ഗ്രേഡും സ്റ്റിൽ മോഡലിന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു അഗ്രിഗേറ്റ്സ് ഫസ്റ്റ് . ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിച്ച് അല്ലാമാ ഇഖ്ബാൽ ടാലന്റ് മീറ്റിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു. അഞ്ചാം ക്ലാസിൽ നിന്ന് വിഷ്ണു, അമൃതേഷ്, ആറാം ക്ലാസിൽ നിന്ന് ഹിത മനോജ്, ശ്രുതിലക്ഷ്മി, മാളവിക എന്നിവരും ഏഴാം ക്ലാസിൽ നിന്ന് ആദിത്യൻ പി ഗിരീഷ്, സ്നേഹമോൾ, അഭിനന്ദ് കൃഷ്ണൻ, അലൻ അനീഷ് എന്നിവരും പങ്കെടുത്തു. ടാലന്റ് മീറ്റിൽ കുട്ടികളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു. ആറ് ഏഴ് ക്ളാസുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ്ജില്ലാ കലോത്സവത്തിൽ സ്നേഹമോൾ കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംഘഗാനം, ഉർദു പദ്യം ചൊല്ലൽ, ഉർദു ക്വിസ് എന്നിവയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് അഗ്രിഗേറ്റ് ഒന്നാം സ്ഥാനം തന്നെ നേടി. ഒറ്റപ്പാലം ഉപജില്ലാ അല്ലാമാ ഇഖ്ബാൽ ഫുട്ബാൾ ടൂർണമെന്റിലും മികച്ച ടീമുകളിൽ ഒന്നായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. | ഒറ്റപ്പാലം ബി.ആർ.സി യിൽ നടന്ന ശാസ്ത്രരംഗം പരിപാടിയിൽ ഗണിത വിഭാഗത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി നവീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടാലൻറ് സെർച്ച് മത്സരത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി അഭിനന്ദ് കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒറ്റപ്പാലം സബ്ജില്ലാ ഗണിതമേളയിൽ യു. പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2019-20 ഊർജ ക്ലബുമായി ബന്ധപ്പെട്ടുള്ള പ്രോജക്ട് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് മേളയിൽ എൽ. പി വിഭാഗത്തിൽ എക്സ്പിരിമെൻറ് ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ എ ഗ്രേഡ്. യു. പി വിഭാഗത്തിൽ പ്രൊജക്ട് വർക്കിംഗ് മോഡൽ എക്സ്പിരിമെൻ്റ് എന്നിവയ്ക്ക് രണ്ടാംസ്ഥാനവും എ ഗ്രേഡും സ്റ്റിൽ മോഡലിന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു അഗ്രിഗേറ്റ്സ് ഫസ്റ്റ് . ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിച്ച് അല്ലാമാ ഇഖ്ബാൽ ടാലന്റ് മീറ്റിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു. അഞ്ചാം ക്ലാസിൽ നിന്ന് വിഷ്ണു, അമൃതേഷ്, ആറാം ക്ലാസിൽ നിന്ന് ഹിത മനോജ്, ശ്രുതിലക്ഷ്മി, മാളവിക എന്നിവരും ഏഴാം ക്ലാസിൽ നിന്ന് ആദിത്യൻ പി ഗിരീഷ്, സ്നേഹമോൾ, അഭിനന്ദ് കൃഷ്ണൻ, അലൻ അനീഷ് എന്നിവരും പങ്കെടുത്തു. ടാലന്റ് മീറ്റിൽ കുട്ടികളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു. ആറ് ഏഴ് ക്ളാസുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ്ജില്ലാ കലോത്സവത്തിൽ സ്നേഹമോൾ കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംഘഗാനം, ഉർദു പദ്യം ചൊല്ലൽ, ഉർദു ക്വിസ് എന്നിവയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് അഗ്രിഗേറ്റ് ഒന്നാം സ്ഥാനം തന്നെ നേടി. ഒറ്റപ്പാലം ഉപജില്ലാ അല്ലാമാ ഇഖ്ബാൽ ഫുട്ബാൾ ടൂർണമെന്റിലും മികച്ച ടീമുകളിൽ ഒന്നായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. |
19:04, 23 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
2018-19 അധ്യായനവർഷത്തിലെ എൽഎസ്എസ് 3 വിദ്യാർഥികൾക്കും, യു എസ് എസ് 4 വിദ്യാർഥികൾക്കും ലഭിച്ചു. ഒറ്റപ്പാലം സബ് ജില്ലയിലെ ഏറ്റവും കൂടുതൽ മാർക്ക് നേടി ഗിഫ്റ്റഡ് സ്റ്റുഡൻറ് ആയി അഭിഷേക് ദർശൻ പി ബി തെരഞ്ഞെടുക്കപ്പെട്ടു.
ഈ വർഷത്തെ പ്രവേശനോത്സവം എച്ച് .എം കൃഷ്ണകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു .പി.ടി.എ പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ഉഷാകുമാരി ഉദ്ഘാടനം ചെയ്തു .സ്കൂൾ മാനേജർ ജയലക്ഷ്മി നന്ദ പഠനോപകരണ കിറ്റ് വിതരണം ചെയ്തു . എം. പി .ടി. എ പ്രസിഡണ്ട് ശ്രീമതി ഷീബ സതീഷ് മരത്തെ വിതരണം ചെയ്തു. റിട്ടേഡ് അധ്യാപകർ, വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു . കരുണാനിധി സാർ നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു . എവർഷൈൻ ക്ലബ് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൽ സ്കൂൾ തുറക്കാത്തത് കൊണ്ട് കുട്ടികൾക്കുള്ള തൈകൾ ജൂൺ പത്തിന് വിതരണം ചെയ്തു. പൂന്തോട്ടം, പച്ചക്കറി തോട്ടം ,ഔഷധസസ്യ തോട്ടവും വളരെ ഭംഗിയിൽ തന്നെ കുട്ടികൾ പരിപാലിച്ചു വരുന്നുണ്ട്. ഓരോ ക്ലാസിനും അതിൻറെ ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട് . പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്നതിൻറെ ഭാഗമായി കുട്ടികൾക്ക് തുണിസഞ്ചി കൊടുക്കുകയുണ്ടായി . സ്കൂളിലേക്ക് മിഠായി, പ്ലാസ്റ്റിക് ബാഗുകൾ ഇവകൊണ്ടു വരാതിരിക്കാൻ പ്രത്യേകം നിർദ്ദേശവും നൽകി. ക്ലാസ് തലം, സ്കൂൾ തലം ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
കരാട്ടേ പരിശീലനം
സ്ത്രീശാക്തീകരണത്തിന് ഭാഗമായി വാണിയംകുളം പഞ്ചായത്തിന്റെ വകയായി പെൺകുട്ടികൾക്ക് സൗജന്യമായി കരാട്ടേ പരിശീലനം ഈ വർഷവും നടത്തി വരുന്നുണ്ട്.
വായനാദിനം
എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ബുക്സ് വായന തുടങ്ങി . ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾക്ക് ഓരോ ദിവസവും ലൈബ്രറി റൂമിൽ പോയി വായന തുടങ്ങാൻ തീരുമാനിച്ചു. വായിച്ച ബുക്കുകളുടെ വായനകുറിപ്പുകൾ തയ്യാറാക്കാനും, ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കാനും, സാഹിത്യരചനകൾ തുടങ്ങിയവ തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചു. മികച്ച രചയിതാക്കളെ കണ്ടെത്തി മികച്ച വായനകുറിപ്പുകൾക്ക് സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും, വായനാദിന ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്തു.
ലോക ലഹരി വിരുദ്ധ ദിനം
ജൂൺ 26ന് സ്പെഷ്യൽ അസംബ്ലി നടത്തുകയും ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു . കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു . ലഹരി വിരുദ്ധ ദിന ക്ലാസുകൾ നടത്തി . കുട്ടികൾ പ്ലക്കാർഡുകളുമായി ജാഥ നയിക്കുകയും, പോസ്റ്റർ രചനയും ഉണ്ടായിരുന്നു. ക്ലാസ് തലം, സ്കൂൾ തലം ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
നേട്ടങ്ങൾ
ഒറ്റപ്പാലം ബി.ആർ.സി യിൽ നടന്ന ശാസ്ത്രരംഗം പരിപാടിയിൽ ഗണിത വിഭാഗത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി നവീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടാലൻറ് സെർച്ച് മത്സരത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി അഭിനന്ദ് കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒറ്റപ്പാലം സബ്ജില്ലാ ഗണിതമേളയിൽ യു. പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2019-20 ഊർജ ക്ലബുമായി ബന്ധപ്പെട്ടുള്ള പ്രോജക്ട് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് മേളയിൽ എൽ. പി വിഭാഗത്തിൽ എക്സ്പിരിമെൻറ് ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ എ ഗ്രേഡ്. യു. പി വിഭാഗത്തിൽ പ്രൊജക്ട് വർക്കിംഗ് മോഡൽ എക്സ്പിരിമെൻ്റ് എന്നിവയ്ക്ക് രണ്ടാംസ്ഥാനവും എ ഗ്രേഡും സ്റ്റിൽ മോഡലിന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു അഗ്രിഗേറ്റ്സ് ഫസ്റ്റ് . ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിച്ച് അല്ലാമാ ഇഖ്ബാൽ ടാലന്റ് മീറ്റിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു. അഞ്ചാം ക്ലാസിൽ നിന്ന് വിഷ്ണു, അമൃതേഷ്, ആറാം ക്ലാസിൽ നിന്ന് ഹിത മനോജ്, ശ്രുതിലക്ഷ്മി, മാളവിക എന്നിവരും ഏഴാം ക്ലാസിൽ നിന്ന് ആദിത്യൻ പി ഗിരീഷ്, സ്നേഹമോൾ, അഭിനന്ദ് കൃഷ്ണൻ, അലൻ അനീഷ് എന്നിവരും പങ്കെടുത്തു. ടാലന്റ് മീറ്റിൽ കുട്ടികളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു. ആറ് ഏഴ് ക്ളാസുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ്ജില്ലാ കലോത്സവത്തിൽ സ്നേഹമോൾ കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംഘഗാനം, ഉർദു പദ്യം ചൊല്ലൽ, ഉർദു ക്വിസ് എന്നിവയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് അഗ്രിഗേറ്റ് ഒന്നാം സ്ഥാനം തന്നെ നേടി. ഒറ്റപ്പാലം ഉപജില്ലാ അല്ലാമാ ഇഖ്ബാൽ ഫുട്ബാൾ ടൂർണമെന്റിലും മികച്ച ടീമുകളിൽ ഒന്നായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.