"എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കഷ്ടം കഷ്ടം സർവ്വത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കഷ്ടം കഷ്ടം സർവ്വത്ര


കൊറോണയെന്നൊരു കീടാണു
വന്നതിൽപ്പിന്നെ കഷ്ടമയം
കൂട്ടരൊടൊത്ത് കളിപ്പില്ല
യാത്രകളൊന്നും പാടില്ല
കൂട്ടം കൂടി പോകരുത്
അയ്യോ എന്തൊരു കഷ്ടാണേ


 

ഫാത്തിമ റജ.സി.പി
നാല് ബി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത