എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കഷ്ടം കഷ്ടം സർവ്വത്ര

Schoolwiki സംരംഭത്തിൽ നിന്ന്
കഷ്ടം കഷ്ടം സർവ്വത്ര


കൊറോണയെന്നൊരു കീടാണു
വന്നതിൽപ്പിന്നെ കഷ്ടമയം
കൂട്ടരൊടൊത്ത് കളിപ്പില്ല
യാത്രകളൊന്നും പാടില്ല
കൂട്ടം കൂടി പോകരുത്
അയ്യോ എന്തൊരു കഷ്ടാണേ


 

ഫാത്തിമ റജ.സി.പി
നാല് ബി എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത