"എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഈ കൊറോണക്കാലത്ത് എന്റെ കൂട്ടുകാർ എന്നെ കളിക്കാൻ വിളിച്ചു, ഇത് കളിക്കാൻ പറ്റിയ സമയമല്ലെന്നും, നമ്മളെല്ലാം വീട്ടിലിരിക്കേണ്ടവരാണെന്നും ഞാനവരോട് പറഞ്ഞു.ഈ ലോക് ഡൗൺ കാലത്ത് നമുക്ക് വീട്ടിലിരുന്ന് കളിക്കാം, പഠിക്കാം, പാടാം, ചിത്രം വരയ്ക്കാം ,അച്ഛനെയും, അമ്മയേയും സഹായിക്കാം, കഥ കേൾക്കാം, ഇതൊക്കെയല്ലേ നമ്മൾ ചെയ്യേണ്ടത് എന്നും പറഞ്ഞു. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ നമുക്ക് അനുസരിക്കാം.


നഹ് ന കദീജ
2.A എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം