ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/ജംഗിൾ ടൈംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/ജംഗിൾ ടൈംസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ജംഗിൾ ടൈംസ്
കൊറോണവൈറസ് പടരുന്നു

കപിലപുരം:കോഴികൾക്ക് ഇടയിൽ കൊറോണ വൈറസ് പടരുന്നു . രാവിലെആറിനു പടരാൻ തുടങ്ങുന്നത് വൈകിട്ട് കൂട്ടിൽ കയറുന്നത് വരെ നീണ്ടു നിൽക്കും. ഒരു കൂട്ടിൽ നിന്നും മറ്റൊരു കൂട്ടിലേക്ക് പടരുന്ന കൊറോണ വൈറസ്, പൂവൻ കോഴികളെ ബാധിക്കില്ലെന്ന് കണ്ടെത്തൽ .നുണ പരത്തുന്ന പിടക്കോഴി കളെ മാസ്ക് ധരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്

സഹ്റ വി പി
2. A എ.എം.എൽ.പി.സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ