"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/മഹാമാരിയാം കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/മഹാമാരിയാം കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരിയാം കൊറോണ

കേരള നാട്ടിലെ ജനങ്ങളേ
ജാഗ്രത പാലിച്ചീടുക നാം
കൊറോണ എന്നൊരു മഹാമാരി നമ്മെ തിന്നാൻ വന്നെത്തി.
വീടുകളിൽ നാം സുരക്ഷിതരാണ് ആരും പുറത്ത് പോകരുതേ പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കാൻ മറക്കരുതേ.
കാണുന്നവരിൽ നിന്നെല്ലാം അകലം പാലിച്ചീടേണം സോപ്പും വെള്ളവും കരുതേണം
കൈയ്യും മുഖവും കഴുകേണം വ്യക്തി ശുചിത്വം പാലിച്ചീടുക മനുഷ്യരേ നാം എല്ലാരും

അർജുൻ രാജ്. എ
2 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത