"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/മുത്തശ്ശിമാവും കൂട്ടുകാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മുത്തശ്ശിമാവും കൂട്ടുകാരും


പുള്ളിച്ചിറകുള്ള പൂമ്പാറ്റ
വർണ്ണച്ചിറകുള്ള പൂമ്പാറ്റ
പൂന്തേനുണ്ണാൻ വന്നാട്ടേ
പാറി പറന്നു വന്നാട്ടേ

പച്ചയുടുപ്പിട്ട തത്തമ്മ
ചുവന്ന ചുണ്ടുള്ള തത്തമ്മ
മാമ്പഴം തിന്നാൻ വന്നാട്ടേ
പാറി പറന്നു വന്നാട്ടേ

ചാടികളിക്കുന്ന അണ്ണാ നേ
മാവിലിരിക്കുന്ന അണ്ണാ നേ
മാമ്പഴം തിന്നാൻ വന്നാട്ടേ
ഛിൽ ഛിൽ പാടി വന്നാട്ടേ

വെള്ളയുടുപ്പിട്ട മുയലച്ഛൻ
സൂത്രക്കാരൻ മുയലച്ഛൻ
ക്യാരറ്റ് തിന്നാൻ വന്നാട്ടേ
ചാടി ചാടി വന്നാട്ടേ


 

ഫാത്തിമ സന. എം
2 B എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത