"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/മാമ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാമ്പഴം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/മാമ്പഴം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മാമ്പഴം


മുറ്റത്തു ള്ളൊരു മാവിൻ മേൽ
മുത്തുകൾ പോലെ പൂക്കൾ വിരിഞ്ഞു
നാളുകളേറെ കഴിഞ്ഞപ്പോൾ
കുലകുലയായി മാങ്ങകൾ
തിങ്ങിനിറഞ്ഞൂ മാവിൻ മേൽ - കാറ്റടിക്കും നേരം
ഊഞ്ഞാലാടും മാങ്ങകൾ
ഒന്നൊന്നായി താഴെ വീണിടും
ചുവന്നു തുടുത്ത മാങ്ങകൾ

 

ഫാത്തിമ ഷഹല കെ
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത