"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ എന്ന വീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ എന്ന വീരൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന വീരൻ
നാട്ടിലും കൊറോണ
വീട്ടിലും കൊറോണയാ .
എവിടെ എവിടെ പോയാലും കൊറോണ തന്നെയാ.
അമ്പലങ്ങൾ, പള്ളികൾ,
വിദ്യാലയ വഴികളും
ഈ കൊറോണ വന്ന ശേഷം അടച്ചിടുന്നു സോദരരെ
ഈ കൊച്ചു വീരനെ നമുക്കൊന്നായ് നേരിടാം.
അതിനായ് നമുക്കെല്ലാം സർക്കാർ നിയമം പാലിക്കാം
 

ഫാത്തിമ  ഷഹ്‌ഫ. കെ
1.A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത