"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്നൊരു വൈറസ്

കൊറോണ ഇന്നൊരു ഭീഷണിയായ്
നമുക്ക് ചുറ്റും പടരുന്നു
ശുചിത്വ ശീലം പാലിക്കാം
ജനസമ്പർക്കം ഒഴിവാക്കാം
കൊറോണ എന്നൊരു വൈറസിന്
ശുചിത്വമെന്നത് ആയുധമാ
കോവിഡ് 19 എന്നൊരു വാക്ക്
ലോകം മുഴുവൻ ഭീതിയിലാക്കി
അനുസരണയില്ലാത്ത മനുഷ്യൻമാർ
പകർച്ചവ്യാധി പടർത്തുന്നു
ഒത്തൊരുമിച്ച് തുരത്തീടാം
കൊറോണ എന്ന ഭീകരനെ
 

സയ്യിദത്ത് ഫാത്തിമസഫ.പി
2 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത