എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു വൈറസ്

കൊറോണ ഇന്നൊരു ഭീഷണിയായ്
നമുക്ക് ചുറ്റും പടരുന്നു
ശുചിത്വ ശീലം പാലിക്കാം
ജനസമ്പർക്കം ഒഴിവാക്കാം
കൊറോണ എന്നൊരു വൈറസിന്
ശുചിത്വമെന്നത് ആയുധമാ
കോവിഡ് 19 എന്നൊരു വാക്ക്
ലോകം മുഴുവൻ ഭീതിയിലാക്കി
അനുസരണയില്ലാത്ത മനുഷ്യൻമാർ
പകർച്ചവ്യാധി പടർത്തുന്നു
ഒത്തൊരുമിച്ച് തുരത്തീടാം
കൊറോണ എന്ന ഭീകരനെ
 

സയ്യിദത്ത് ഫാത്തിമസഫ.പി
2 ബി എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത