"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കുരങ്ങച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കുരങ്ങച്ചൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കുരങ്ങച്ചൻ

കാട്ടു പഴങ്ങൾ രുചിച്ചു നോക്കി
മരങ്ങൾ തോറും കയറിയിറങ്ങി
കൊമ്പുകൾ തൂങ്ങി ഊഞ്ഞാലാടി
മീട്ടു കുരങ്ങൻ വരുന്നുണ്ടേ
ചില്ല കുലുക്കി മാമ്പഴം വീഴ്ത്താൻ
ചാടിച്ചാടി വരുന്നുണ്ടേ
കൂട്ടരുമൊന്നിച്ച് പാട്ടും പാടി
സർക്കസു കളിച്ച് വരുന്നുണ്ടേ.

 

മുഹമ്മദ് ഷിഹാബ് - കെ
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം