"എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/ഒരുമതൻ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('| തലക്കെട്ട്=ഒരുമതൻ നാട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/ഒരുമതൻ നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ഒരുമതൻ നാട്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഒരുമതൻ നാട്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 28: വരി 29:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരുമതൻ നാട്

തകർക്കണം തകർക്കണം നമ്മളീ കൊറോണയെ
തുരത്തണം നമ്മളീ ലോക- ഭീതിയെ
ഭയപ്പെടാതെ കരുതലോടെ- നീങ്ങിടാം യുവാക്കളെ
മുന്നിൽ പട നയിച്ചു ഒരുമയോടെ കുടെയുണ്ട്- സർക്കാരും
മാസ്ക് കൊണ്ട് മുഖം മറച്ചു- കൊറോണയെ തുരത്തിടാം
കൈ കഴുകി ശുചിത്വമായി- വീട്ടിലിരുന്നിടാം
കൂട്ടമായ- കളികളോതൊക്കെയും വെടിച്ചിടാം
വെറുതെയുള്ള യാത്രകളും- വേണ്ടായെന്ന് വെച്ചിടാം
ഭരണകൂട- ചട്ടങ്ങളതൊക്കെയും പാലിച്ചിടാം
തകർക്കണം തുരത്തണം- നമ്മളീ കൊറോണയെ

 

ഫാത്തിമ ഫിദ kp
4 A എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത