"എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/covid-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= covid-19 | color= 2 }} <p> സസ്യങ്ങളുടെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/covid-19" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification|name=jktavanur| തരം= ലേഖനം }} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
covid-19
സസ്യങ്ങളുടെയും ജന്തുക്കളുടെയും മറ്റേതെങ്കിലും ജീവികളുടെയും കോശങ്ങളിൽ മാത്രം പെരുകുന്നതും വളരെ ചെറുതും ആയ സൂക്ഷ്മ രോഗാണുക്കളാണ് വൈറസുകൾ. ചൈനയിലെ വുഹാൻ സിറ്റിയിൽ ആണ് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിക്കുന്നത്. ലോക ആരോഗ്യ സംഘടന ഈ രോഗത്തിന് പേരിട്ടത് covid-19 എന്നാണ്. ഈ രോഗം പകരുന്നത് രോഗിയുമായി അടുത്തുനിന്ന് സംസാരിക്കുകയും സ്പർശിക്കുന്നതിലൂടയും ആണ്. 60 വയസ്സിന് മുകളിലുള്ളവർക്ക് ചെറിയ കുട്ടികൾക്കും ഈ രോഗം വേഗത്തിൽ ബാധിക്കും. ഈ രോഗത്തിനു ലക്ഷണങ്ങൾ ശ്വാസതടസ്സം പനി എന്നിവയാണ് ഈ രോഗമുള്ളവരിൽ നിന്നും മൂന്നടി എങ്കിലും അകലം പാലിക്കണം. മാസ്ക് ധരിക്കുകയും ഹാൻഡ് വാഷ് ചെയ്യുകയും വേണം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം