"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ഞാൻ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ


അകന്നിരിക്കാം തല്ക്കാലം
അടുത്തിരിക്കാൻ വേണ്ടി
പകർന്നിട‍ുമൊര‍ു രോഗമാണിത്
ഭീതി വേണ്ട ജാഗ്രത മാത്രം മതി
കൈകഴുകാം നന്നായി
കര‍ുതലാവാം ഒന്നായി
പ‍ുറത്തിറങ്ങി നടക്കാതെ
അകത്തിര‍ുന്ന‍ു കളിച്ചീടാം

 

ജിദിഷ
2 സി എ.എം.എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂ‍ർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത