"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണ ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ ആശങ്കയല്ല വേണ്ടത് ജാഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണ ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്" സംരക്ഷിച്ച...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്
ശുചിത്വം രോഗ പ്രതിരോധം ആരോഗ്യം എന്നിവയെക്കുറിച്ച് നമുക്ക്ഒരു വിചിന്തനം നടത്താം
പുതിയതരം ഒരു വൈറസ് അത് ആദ്യമായിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിൽ .മനുഷ്യരിൽ ആദ്യം. നോവൽ കൊറോണ വൈറസ് എന്നറിയപ്പെടുന്നു. വൈറൽ ഇൻഫക്ഷൻ .
മറ്റുള്ള വൈറസുകളുടേതിനു സമാനമായും രോഗിയുമായുള്ള സമ്പർക്കം രോഗാണുള്ള വസ്തുവിലെ സ്പർശനം തുടങ്ങിയവ വൈറസ് ബാധയ്ക്ക് കാരണമാകും.
മാറാത്ത ദോഷം പനി, തൊണ്ട വേദന , ശ്വാസതടസ്സം, വൃക്ക തകരാർ
രോഗിയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കുക ശുചിത്വം പാലിക്കുക. വളരെ പ്രധാനപ്പെട്ട ഒന്നാണ് എല്ലാ ഇടങ്ങളും നല്ല ശുചിത്വത്തോടെ സൂക്ഷിക്കുക എന്നത്. മറ്റൊന്ന് നമ്മൾ തുമ്മുന്നതും ചീറ്റുന്നതും ശ്രദ്ധിക്കണം . നമുക്ക് മുമ്പിലും ചുറ്റുമുള്ള വരി ലേക്ക് എത്താതിരിക്കാൻ നമ്മുടെ കൈകൾ കൊണ്ട് മുഖം പൊത്തുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക വേറൊരു ശരീരത്തിൽ നിന്നും എന്റെ ശരീരത്തിലേക്ക് വരാതിരിക്കാൻ ഞാൻ എന്റെ ശരീരത്തെ സൂക്ഷിക്കുക മാത്രമാണ് പ്രതിരോധിക്കാൻ മാർഗമുള്ളൂ. പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക. കൈകൾ ഇടക്കിട്ട് സോപ്പിട്ട് കഴുക.
ഇതിൽ ഏറ്റവും പ്രധാനം രോഗ പ്രതിരോധമാണ്. അതിന് നമ്മുടെ നാട്ടിൽ കിട്ടുന്ന പഴങ്ങളും പച്ചക്കറികളും കഴിച്ച് പ്രധിരോധശക്തി കൂട്ടുക എന്നതാണ്. അത് കൊണ്ട് ഭയപ്പെടേണ്ട നമുക്ക് ഒരുമിച്ച് നിന്ന് പ്രതിരോധിക്കാം. എന്നിലുള്ളത് മറ്റൊരാൾക്ക് പകരാൻ ഇടവരുത്തില്ല എന്നും എന്നിൽ വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുമെന്നും നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം