"എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/രോഗപ്രതിരോധം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...) |
||
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ലോകമെമ്പാടും പടർന്നുപിടിച്ച കൊറോണ വൈറസ് നമ്മുടെജീവനു തന്നെ ആപത്താണ് .അതിനായി നാം പല മാർഗങ്ങങ്ങളും ചെയ്യേണ്ടതുണ്ട് . ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കണം .ഹസ്തദാനം ,എന്നിവയിൽനിന്നും മനുഷ്യർ മാറിനിൽക്കണം .കോവിഡ് ഭീഷണിയിൽ ആടിയുലയുകയാണ് നമ്മുടെലോകം .ഈ രോഗംപടരുന്ന സാഹചര്യത്തിൽ നാം ഏറെ ശ്രെദ്ധവാന്മാരാവണം .കോവിഡ് രോഗവിമുക്തരായ ചില രോഗികളിൽ വീണ്ടും രോഗം വരുന്നത് വൈറസിനെതിരായ പ്രതിരോധശേഷി പൂർണമായി വികസിക്കാത്തത്കൊണ്ടാണ് .സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ...... ഈ കൊറോണ നമ്മുടെ സാമ്പത്തിക മേഖലയെ പാടെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്."രണ്ടാംലോക മഹായുദ്ധത്തേക്കാൾ വലിയ ഒരു പ്രതിസന്ധിയാണ് ഈ കൊറോണ വൈറസ്.കോവിഡിനെതിരെ വാക്സിനുകളോ,ഫലപ്രദമായമരുന്നുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടു നല്ല ഭക്ഷണവും കഴിച്ചു ,വ്യായാമവും ചെയ്ത് രോഗപ്രതിരോധ ശേഷി കൂട്ടി നമുക്ക് ഈ കൊറോണ വൈറസിനെതിരെ പോരാടാം ... "stay home stay safe stay entertained "
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം