"എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/തീർച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തീർച്ച | color= 4 }} <center> <poem> നീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/തീർച്ച" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color=      4
| color=      4
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തീർച്ച



നീ കൊന്നൊടുക്കുന്ന ജീവനുകളുടെ
എണ്ണം വർദ്ധിച്ചുവരുന്നു
നീ ഇത്രെയും ശക്തിയാർജ്ജിച്ചു
മുന്നോട്ടു വരുന്നു
പക്ഷെ നിനക്ക് നിരാശയായിരിക്കും ഫലം
കാരണം,മലയാളികൾ ,അവർ തനിച്ചല്ല
ഒപ്പമുണ്ട് ,കൂടെയുണ്ട്,മുന്നിലുണ്ട്
ഒരേ മനസ്സായി ,ഒരുമയോടെ ....
നിന്നെയും ഞങ്ങൾ അതിജീവിക്കും
നിന്റെ പ്രതീക്ഷയെല്ലാം വിഫലമാകും
നിന്നെ തുരത്താൻ തയ്യാറായി
ഒറ്റക്കെട്ടായി ഞങ്ങൾ മുന്നിലുണ്ട്
നിനക്ക് പടിയിറങ്ങേണ്ടിവരും ;തീർച്ച
    
    BE READY TO FIGHT
                       AT COVID-19
 

മുഹമ്മദ് ആദിൽ
4 B എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത