"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണക്കൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണക്കൊരു കത്ത്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണക്കൊരു കത്ത്
സ്നേഹത്തോടെ കൊറോണക്ക്, ഞാൻ കൻസ. ഈ കത്ത് എഴുതാൻ കാരണം നിന്റെ പിടിയിൽ പെട്ട് ധാരാളം ആളുകൾ മരിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നു. പ്രേത്യകിച് കുട്ടികളായ ഞങ്ങൾ. ഞങ്ങളുടെ സ്കൂൾ പെട്ടൊന്ന് അടച്ചിട്ടു. ഞങ്ങളുടെ ടീചര്മാരെയും കൂട്ടുകാരെയും കാണാൻ കഴിയില്ല. ഇനി ഇത് എത്ര നാൾ തുടരും? നിന്നെ കുറിച്ച് ചിലതൊക്കെ അറിയാം. വൃത്തിയിൽ നടക്കാനും സോപ്പിട്ട് കൈ കഴുകാനും മാസ്ക് ധരിക്കാനും ഞങ്ങൾ ശ്രദ്ധിക്കും. അങ്ങനെ ചെയ്‌താൽ നിനക്ക് ഞങ്ങളുടെ ഇടയിൽ പിടിച്ചു നിൽക്കാൻ പറ്റാതെ വരും. അങ്ങനെ നിന്നെ ഈ ലോകത്ത് നിന്ന് ആട്ടിയോടിക്കാൻ പറ്റും. നിന്നെ കെട്ടു കെട്ടിക്കാൻ ഞങ്ങൾ വീട്ടിൽ ഇരിക്കുക തന്നെ ചെയ്യും. ദയവ് ചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത്... കഷ്ടപെടുത്തരുത്... പ്ലീസ് എന്ന് സ്നേഹത്തോടെ കൻസ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം