"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നമ്മൾ അറിഞ്ഞിരുന്നുവോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മൾ അറിഞ്ഞിരുന്നുവോ

കൊറോണ എന്ന മഹാമാരിയെ.......
 ഒന്നിച്ച് നേരിടാം.
  കൊറോണ എന്ന മഹാമാരിയെ
 വീട്ടിലിരുന്ന് നേരിടാം.
 കൊറോണ തുരത്തുവാൻ
കരുത്തരായി നിന്നി ടൂ
 നമ്മൾ ഒരുമിച്ചു നിന്നാൽ കൊറോണയെ നാടു കടത്താം
 മനുഷ്യൻ ആരാണെന്ന് അറിയാത്തവർക്ക് ദൈവം തന്ന ശിക്ഷയാണ് കൊറോണ........
 

Jasnasafarin
3 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത