"എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/കോവിഡിനെ നമുക്ക് പ്രധിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
   }}  
   }}  
   
   
{{Verification4|name=Kannans|തരം= ലേഖനം
{{Verification4|name=Kannans|തരം=ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡിനെ നമുക്ക് പ്രതിരോധിക്കാം

ഇപ്പോൾ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പടർന്ന് പന്തലിച്ച രോഗമാണ് കൊറോണ . കൊറോണയും മറ്റു പകർച്ച വ്യാധികളേയും നേരിടാൻ വൃത്തി അത്യാവശ്യമാണ് കൊറോണയെ നേരിടാൻ ഇടക്കിടെ കൈകൾ സോപ്പും ഹാന്റ് വാഷും ഉപയോഗിച്ച് കഴുകുക. അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക പുറത്തിറങ്ങുമ്പോൾ മാസ് കും ഗ്ലൗസും ധരിക്കുക ആളുകളുമായി സമ്പർക്കം പുലർ ത്തു മ്പോൾ ഒരു മീറ്റർ അകലം പാലിക്കുക

ആഇഷ ഹനൂന തിലായിൽ
2C എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം