"എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''പ്രകൃതി ''' | color=6 }} ഒരിടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/പ്രകൃതി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color=7 | | color=7 | ||
}} | }} | ||
{{verified1|name=lalkpza| തരം= കഥ}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതി ഒരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ രാമു എന്ന് പേരുള്ള കുട്ടി താമസിച്ചിരുന്നു .ആ ഗ്രാമത്തിൽ വലിയ ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു .ആ മരത്തിൽ നിറയെ ആപ്പിൾ ഉണ്ടായിരുന്നു . രാമു എന്നും കളിക്കാൻ വേണ്ടി ആ ആപ്പിൾ മരത്തിൻ്റെ ചുവട്ടിൽ വരുമായിരുന്നു. ആ ഒരുപാട് പക്ഷികളും ,മൃഗങ്ങളും ,താമസിച്ചിരുന്നു.മരം എല്ലാവർക്കും തണൽ നൽകിയിരുന്നു . അങ്ങനെ എല്ലാവരും സന്തോഷത്തോടെ ജീവിച്ചു . പിന്നീട് രാമു വലുതായി. അങ്ങനെ ഒരു ദിവസം അവൻ അവൻ്റെ വീട്ടിലേക്ക് വാതിൽ ഉണ്ടാക്കാൻ വേണ്ടി ആ മരം മുറിക്കാൻ തീരുമാനിച്ചു. അപ്പഴേക്കും രാമു രാമുവിൻ്റെ കുട്ടിക്കാലത്തെ നല്ല ഓർമകൾ എല്ലാം മറന്നിരുന്നു . അവൻ മരം മുറിക്കാൻ തുടങ്ങി . ഇതു കണ്ട് അവിടെ താമസിച്ചിരുന്ന അണ്ണാർ കുഞ്ഞും , കിളികളും അവൻ്റെ അടുത്തേക്ക് ഓടി വന്നു . എന്നിട്ട് മരം മുറിക്കരുതെന്ന് അപേക്ഷിച്ചു. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി . അവന് അവൻ്റെ തെറ്റ് മനസിലായി . അങ്ങനെ അവൻ മരം മുറിക്കുന്നതിൽ നിന്ന് പിൻമാറി .കിളികൾക്കും അണ്ണാൻ കുഞ്ഞിനും വളരെ സന്തോഷമായി.
ഭൂമി എന്നത് മനുഷ്യന് മാത്രം ഉള്ളതല്ല . മനുഷിൻ്റെെ പൊതു സാലയത്ത മരങ്ങൾ . ഭൂമിയിലെ സർവചരിചരങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അതിനാൽ നാം മനുഷ്യർ പ്രകാതിയോടിണങ്ങി ജീവിക്കണം. നാം ഭൂമിയിൽ നിന്നും പിഴുതെറിയുന്ന ഓരോ വേരുകളും നമ്മുടെ നിലനിൽപ്പിനെ കൂടി ബാധിക്കും. അതു കൊണ്ട് പ്രകൃതിയെ നാം ഓരോരുത്തരും സംരക്ഷിക്കുക .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ