"എ.എം.എൽ.പി.സ്കൂൾ കല്ലത്തിച്ചിറ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി


ലോകം മുഴുവൻ പേടിച്ചു നിൽക്കുന്ന
രോഗമല്ലോ മഹാമാരിയല്ലോ
ലോകം വിറയ്ക്കുന്നു രോഗവും കൂടുന്നു
എന്തൊരു ദുർവിധിയാണു ദൈവേ
കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകിടാം
മാസ്ക്ക് ധരിക്കലും ശീലമാക്കാം
ആരോഗ്യസേനതൻ വാക്കുകളെയെല്ലാം
അക്ഷരംപ്രതി അനുസരിക്കാം
വൈറസ് പകർ്ച്ച തടഞ്ഞീടുവാനായ്
ചെയ്തിടാം നമുക്കീ പോംവഴികൾ
വീടിനകത്ത് ഒതുങ്ങിയിരുന്നിട്ടീ
ലോകത്തെ നമുക്ക് സംരക്ഷിക്കാം

 

അശ്വിൻ കൃഷ്ണ എം
3 എ. എം. എൽ. പി. സ്കൂൾ കല്ലത്തിച്ചിറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത