"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കാണാത്ത ഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കാണാത്ത ഗുരു" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ=എ.എം എൽ പി സ്കൂൾ കടുവള്ളൂർ            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.എം എൽ പി സ്കൂൾ കടുവള്ളൂർ            <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  19623  
| സ്കൂൾ കോഡ്=  19623  
| ഉപജില്ല=താനൂ‍‍ർ
| ഉപജില്ല=താനൂർ
  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=nija9456| തരം=ലേഖനം}}
{{verification4|name=vanathanveedu| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കാണാത്ത ഗുരു

കാണാത്ത ഗുരു

കോവിഡ് ഒരു രോഗം മാത്രമല്ല
മുഖം മറച്ച ഒരു ഗുരു നാഥൻ കൂടിയാണ്
ഇൗ ഗുരുവിന് മുന്നിൽ
മതമോ ജാതിയോ വർഗ്ഗമോ പൗരത്വമോ ഇല്ല
വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെ
മനുഷ്യൻ ആരെന്നും മനുഷ്യത്വം എന്തെന്നും
പഠിപ്പിക്കുന്ന ഗുരുനാഥൻ
ഇൗ ഗുരുവിന് മുന്നിൽ
നാമിന്ന് ശിഷ്യരാണ്
ജീവന് മൂല്യം കൽപ്പിക്കുന്ന വെറും ശിഷ്യർ മാത്രം.

മുഹമ്മദ് സുറൂർ പി
3 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത