ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ മഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴ


കോരിച്ചൊരിയുന്ന മഴയിൽ തണുത്തിരിക്കുകയായിരുന്നു മോളൂട്ടി. അവൾ മഴ കണ്ട് സന്തോഷിച്ചു. തോടുകളും വയലുകളും കുളങ്ങളും നിറഞ്ഞു. ഒരു കടലാസ് എടുത്ത് തോണി ഉണ്ടാക്കി മുറ്റത്തെവെള്ളത്തിൽ ഇട്ടു - എന്നിട്ട് തോണിപോകുന്നത് നോക്കി നിന്നു. എന്നിട്ടവൾ പാടി.

മഴ മഴ മഴ മഴ പെയ്യുന്നു ......


ഫാത്തിമ ഫൈഹ
2 A എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ