"എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വൈറസ്


കൊറോണ കൊറോണ എങ്ങും കൊറോണ.
ആളുകളെല്ലാം നെട്ടോട്ടമോടുന്നു.
എങ്ങും എല്ലാവരും കൊറോണ
പ്പേടിയിൽ.
കൊറോണ പിടിച്ചരാജ്യങ്ങളിലെല്ലാം
ആളുകളെല്ലാം ക്ഷണനേരം
മരിക്കും.
ഉററവരില്ലാതെ

 ഉടയവരില്ലാതെ മരിച്ചവരെ
ഒരു നോക്കുപോലും
കാണാൻ കഴിയാതെ.
ആളുകളെല്ലാം നീറിപുകയുന്നു.
ഒരു വൈറസിനെ പേടിച്ച് ഇന്ന്
ലോകം മുഴുവൻ ഭയത്താൽ
വിറക്കുന്നു.
                            


 

അഭിനവ്.കെ
3 A എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത