"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/നിന്നെ ഞാൻ!!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നിന്നെ ഞാൻ!! <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/നിന്നെ ഞാൻ!!" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 29: | വരി 29: | ||
| ഉപജില്ല=താനൂർ | | ഉപജില്ല=താനൂർ | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= | | തരം=കഥ | ||
| color=3 | | color=3 | ||
}} | }} | ||
{{verification|name=lalkpza| തരം=കവിത}} | {{verification|name=lalkpza| തരം=കവിത}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
നിന്നെ ഞാൻ!!
വേനലവധി തിമിർക്കണം ടൂറ് പോകണം ടോയ് കാർ വാങ്ങണം ഷോപ്പിംഗ് .... വിരുന്ന്...... പുതിയ ബാഗ്, കുട എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു പക്ഷേ അമ്മേ, ആരാണീ കൊറോണ ? മൂപ്പരെന്തിനാ നമ്മളെ പൂട്ടിയിട്ടത്? മോനേ, കൊറോണ ഒരു വൈറസാ... ഒരു രോഗാണു! ഇത്തിരിയേയുള്ളൂ..... എന്താ അമ്മേ... ഇത്തിരിപ്പോന്ന ഒരാൾക്ക് ഇത്രയും അഹങ്കാരമോ?അപ്പൊ ഇത്തിരിപ്പോന്ന എനിക്കും എന്തേലും ചെയ്യാനാവും! കൊറോണയെ ഞാനങ്ങനെ വെറുതെ വിടില്ല ഞാൻ വേഗം ഓടിച്ചെന്നു നിന്നെ തുരത്താൻ ഇതെങ്കിൽ ഇത്. !സോപ്പും മാസ്കുമെടുത്തു എനിക്ക് വല്ലാത്തൊരു ഗമ! എടാ കൊറോണേ. വിടില്ല നിന്നെ ഞാൻ.....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത