"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=605|
ആൺകുട്ടികളുടെ എണ്ണം=589|
പെൺകുട്ടികളുടെ എണ്ണം=565|
പെൺകുട്ടികളുടെ എണ്ണം=589|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1170|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1178|
അദ്ധ്യാപകരുടെ എണ്ണം=47|
അദ്ധ്യാപകരുടെ എണ്ണം=49|
പ്രിന്‍സിപ്പല്‍= കെ. കൃഷ്ണന്‍|
പ്രിന്‍സിപ്പല്‍= കെ. കൃഷ്ണന്‍|
പ്രധാന അദ്ധ്യാപകന്‍= |
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.ഏ. പ്രസിഡണ്ട്=കാറ്റാടി കുമാരന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=പി. കണ്ണന്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=mpsgvhss.jpg‎|
സ്കൂള്‍ ചിത്രം=mpsgvhss.jpg‎|
വരി 65: വരി 65:
* ഹെല്‍ത്ത് ക്ലബ്
* ഹെല്‍ത്ത് ക്ലബ്
*  അക്കാദമിക് ക്ലബുകള്‍
*  അക്കാദമിക് ക്ലബുകള്‍
* ഗൈഡ്സ്





23:38, 17 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്
വിലാസം
വെള്ളിക്കോത്ത്

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-08-2010Joy. c. c




കാസര്‍ഗോഡ് ജില്ലയിലെ തീരദേശഗ്രാമമായ അജാനൂരിന്റെ തലസ്ഥാനമെന്ന് വെള്ളിക്കോത്തിനെ വിശേഷിപ്പിക്കാം.ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം നിന്ന നാട്. വടക്കേ മലബാറിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും രൂപം കൊണ്ട പ്രദേശം. മലയാളഭാഷയെ സമ്പന്നമാക്കിയ കവിതകളും നാടകങ്ങളും രചിക്കപ്പെട്ട പ്രദേശം. വിദ്വാന്‍ പി. കേളുനായരുടെ കര്‍മ്മകേന്ദ്രമെന്ന നിലയിലും മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജന്മദേശമെന്ന നിലയിലും പുകള്‍കൊണ്ട നാട്. ഈ ധന്യഭൂമി ആദ്യകാലത്ത് കാഞ്ഞങ്ങാട് പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രവും അതോടൊപ്പം വാണിജ്യകേന്ദ്രവുമായിരുന്നു.

ചരിത്രം

1906 ഏപ്രില്‍ മാസം ബോര്‍ഡ് എലിമെന്ററി സ്കുള്‍ ആയി മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലാണ് ഈ മഹദ് വിദ്യാലയം പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതേ കാലയളവില്‍ തന്നെയാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൊന്‍കിരണങ്ങള്‍ ഈ ഗ്രാമത്തെ ഉണര്‍ത്തുപാട്ടായ് മാറ്റുന്നതിനായ് സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വെച്ച വിദ്വാന്‍ പി. കേളുനായര്‍ വിജ്ഞാനദായിനി എന്ന സംസ്കൃത പാഠശാലയുടെ പ്രവര്‍ത്തനവും ആരംഭിക്കുന്നത്. കൊല്ലടത്ത് കണ്ണന്‍ നായര്‍ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത സ്ഥലത്താണ് ഈ ഏകാധ്യാപക വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. സ്വാതന്ത്ര്യാനന്തരം 1948-ല്‍ ആണ് ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് വെള്ളിക്കോത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചലനങ്ങളുടെ സിരാകേന്ദ്രമായ് വര്‍ത്തിച്ചത് ഈ സ്കൂളാണെന്നത് ആവേശകരമായ വസ്തുതയാണ്. ഈ കാലയളവില്‍ അധ്യാപനം എന്ന മഹത് പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉന്നത നിലവാരത്തിലെത്തിക്കാന്‍ തങ്ങളുടെ ജീവിതത്തിലൂടെ ശ്രമിച്ച ധന്യരാണ് ശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരി മാസ്റ്റര്‍, ശ്രീ. അപ്പു മാസ്റ്റര്‍, ശ്രീ. സത്യനാരായണന്‍ മാസ്റ്റര്‍, ശ്രീ. ഗോപാലന്‍ കുരിക്കള്‍ മാസ്റ്റര്‍, ശ്രീ. എന്‍. സി. കണ്ണന്‍ മാസ്റ്റര്‍, ശ്രീ. കെ. ഗോപാലന്‍ മാസ്റ്റര്‍, ശ്രീ. മാധവന്‍ മാസ്റ്റര്‍, ശ്രീ. മാരാര്‍ മാസ്റ്റര്‍ എന്നീ ഗുരുഭൂതന്മാര്‍. 1976-ല്‍ ആണ് ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെടുന്നത്. 1979 ലാണ് ഈ വിദ്യാലയത്തിന് മലയാള സാഹിത്യത്തിലെ മേഘരൂപനായ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ പേരു നല്കുന്നത്. അന്നുമുതല്‍ ഈ വിദ്യാലയം മഹാകവി പി. സ്മാരക ഹൈസ്കൂള്‍ ആയി പുനര്‍നാമകരണം ചെയ്യപ്പെട്ടു. തുടര്‍ന്ന് 1992 ഒക്ടോബര്‍ മാസത്തില്‍ ഈ വിദ്യാലയം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് ട്രൂപ്പ്..
  • എന്‍.എസ്.എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇക്കോ ക്ലബ്
  • ഐടി ക്ലബ്ബ്
  • ഹരിത സേന
  • ജൂണിയര്‍ റെഡ് ക്രോസ്
  • ഹെല്‍ത്ത് ക്ലബ്
  • അക്കാദമിക് ക്ലബുകള്‍
  • ഗൈഡ്സ്




മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വസന്തന്‍ - മുന്‍ ആന്ധ്രാ ബാങ്ക് ചെയര്മാന്

വഴികാട്ടി

<googlemap version="0.9" lat="12.345536" lon="75.088291" zoom="14" width="350" controls="none"> 12.342433, 75.088463 മഹാകവി പി സ്മാരക ഗവ. വി. എച്ച്.എസ്.എസ്. വെള്ളിക്കോത്ത് </googlemap>