ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.മേലാറ്റൂർ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48314 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കാവൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.എസ്.മേലാറ്റൂർ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കാവൽ

കൂട്ടുകാരെ നമ്മളെല്ലാവരും ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലാണ് കൊറോണ എന്ന മഹാമാരി നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ് ലോകത്തിലെ ജനങ്ങളുടെ മരണനിരക്ക് ദിനംപ്രതി വർധിച്ച് കൊണ്ടിരിക്കുകയാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ് ഇതിനായി ആരോഗ്യ പ്രവർത്തകർ ഒരുപാട് കഷ്ടതകൾ സഹിക്കുന്നു അതുപോലെ നമ്മുടെ പോലീസുകാരുടെ പ്രവർത്തനങ്ങളും പറയാതിരിക്കാൻ വയ്യ ഈ സാഹചര്യത്തിൽ എനിക്കൊന്നെ പറയാനൊള്ളു വീടിനു പുറത്തിറങ്ങാതിരിക്കുക അഥവാ ഇറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കുക നിയമങ്ങൾ പാലിക്കുക കൈകൾ കഴുകുക എന്നാൽ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാം

നിഷ്മ സഫ
1 B എ.എം.എൽ.പി.എസ് മേലാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം