"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ഓർമ്മയിൽ ഒരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ഓർമ്മയിൽ ഒരു അവധിക്കാലം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksh...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
അനധിക്കാലം സന്തോഷമുണ്ടാക്കുമെങ്കിലും ഈ അവധിക്കാലം അങ്ങനെയല്ല. ഇങ്ങനെ ഒരു അവധിക്കാലം ഇനി വേണ്ട. നമുക്കൊന്നിച്ച് പൊരുതാം പ്രാർത്ഥിക്കാം. | അനധിക്കാലം സന്തോഷമുണ്ടാക്കുമെങ്കിലും ഈ അവധിക്കാലം അങ്ങനെയല്ല. ഇങ്ങനെ ഒരു അവധിക്കാലം ഇനി വേണ്ട. നമുക്കൊന്നിച്ച് പൊരുതാം പ്രാർത്ഥിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=വൈഷ്ണവ് | | പേര്=വൈഷ്ണവ് സി | ||
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എ.എം.എൽ.പി | | സ്കൂൾ= എ.എം.എൽ.പി.എസ്.കൊടുമുണ്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 20625 | ||
| ഉപജില്ല=പട്ടാമ്പി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പട്ടാമ്പി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Padmakumar g| തരം= ലേഖനം}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഓർമ്മയിൽ ഒരു അവധിക്കാലം
സ്കൂൾ അടച്ചു. ഇതുപോലെ ഒരു അവധിക്കാലം എൻറെ ഓർമ്മയിൽ ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് ഇപ്രാവശ്യം പരീക്ഷ ഉണ്ടായിട്ടില്ല. ഞങ്ങൾ കാത്തിരുന്ന സ്കൂൾ വാർഷികവും ഉണ്ടായില്ല. കൂട്ടുകാരോട് യാത്രപോലും പറയാൻ പറ്റിയില്ല. അതിനു മുമ്പേ സ്കൂൾ അടച്ചു. എവിടേയും പോകാൻ പറ്റില്ല. വാഹനങ്ങളില്ല. കൂട്ടുകൂടാനും ഒത്തുചേരാനും പറ്റാത്ത ഒരു അവധിക്കാലം. വിശേഷങ്ങളില്ല. കൊറോണ എന്ന മഹാവിപത്ത് കാരണം പുറത്തിറങ്ങാൻ പോലും സമ്മതിക്കില്ല. എപ്പോഴും ഹാൻറ് വാഷ് ഉപയോഗിച്ച് കൈകഴുകണം. മാസ്ക് ധരിക്കണം. കുറെയാളുകൾ മരിച്ചു. അനധിക്കാലം സന്തോഷമുണ്ടാക്കുമെങ്കിലും ഈ അവധിക്കാലം അങ്ങനെയല്ല. ഇങ്ങനെ ഒരു അവധിക്കാലം ഇനി വേണ്ട. നമുക്കൊന്നിച്ച് പൊരുതാം പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം