ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ നാടിൻ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AMLPS KODUMUNDA (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നാടിൻ നന്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ നാടിൻ നന്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നാടിൻ നന്മ

വൃത്തിയായ് നടക്കണം
കൈ ഇടക്കു കഴുകണം
വായമൂടി വെക്കണം
ദൂരമിട്ടു നിൽക്കണം
വീട്ടിനുള്ളിൽ കഴിയണം
നല്ലപോൽ ഉറങ്ങണം
ശുദ്ധമായ വെള്ളവും
നല്ലതായ ഭക്ഷണോം
നിത്യവും കഴിക്കണം
ശക്തരായി തീരുവാൻ
ശക്തരായി നിൽക്കണം
നാടിൻ നന്മ ചേർക്കുവാൻ

 

ബാദുഷ
3 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത