ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/തേൻ കുരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/തേൻ കുരുവി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തേൻ കുരുവി


തേൻ കുരുവി
ചെല്ല കുരുവി തേൻ കുരുവി
എന്നുടെ കൂടെ പോരുന്നോ
 കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പി തരാം
കൂട്ടിലിരുന്നു കഴിക്കാനായി
പാത്രം നിറയെ തേൻ തരാം
ചെല്ല കുരുവി തേൻ കുരുവി
 എന്നുടെ കൂടെ പോരുന്നോ

 

അജ്നാസ്
2D എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത