"എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/കോവിഡിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡിന്റെ കഥ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/കോവിഡിന്റെ കഥ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= കഥ}} |
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡിന്റെ കഥ
കൂട്ടുകാരെ എന്നെ എല്ലാവർക്കും മനസ്സിലായി കാണുമല്ലോ ഞാനിപ്പോൾ സൂപ്പർസ്റ്റാർ ഹി ഹി ഞാൻ ആരാണെന്ന് നിങ്ങൾക്കറിയാമോ ഞാനാണ് കൊറോണ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും എന്നെ സ്നേഹത്തോടെ കോവിഡ്19 എന്നു വിളിക്കുന്നു ഞാൻ ലോകത്തുതന്നെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഞാനിപ്പോൾ ഒരു ചരിത്രം കുറിക്കുകയാണ് ഞാൻ ഒരു വൈറസ് ആണ് എന്നെ ആർക്കും കാണാൻ സാധിക്കില്ല എന്നെ മൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ ഞാൻ ആദ്യം വന്നത് ചൈനയിലാണ് അവിടെയുള്ള ഒരുപാട് ആളുകളെ ഞാൻ സ്വർഗ്ഗത്തിലേക്ക് അയച്ചു അപ്പോൾ അവർ എന്നെ ഓടിച്ചുവിട്ടു ഞാൻ കാരണം ഒരുപാടു പേർ മരിച്ചു വീഴുകയാണ് എനിക്ക് സങ്കടമുണ്ട് പക്ഷേ ഞാൻ മാത്രമല്ല നിങ്ങൾ കൂടിയാണ് എന്നെ പകർത്തിയത് നിങ്ങളും അതിന് കാരണമാണ്
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ