"എ.എം.എൽ.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/മനുഷ്യൻ കൂട്ടിലും മൃഗങ്ങൾ പുറത്തും ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യൻ കൂട്ടിലും മൃഗങ്ങൾ പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സ്കൂൾ പേര്  <!--മലയാളത്തിൽ മാത്രം.സ്കൂൾവിക്കിയിലെ പേര് copy paste ചെയ്യുക-->
| സ്കൂൾ= എ.എം.എൽ.പി.എസ്.ആമയൂർ<!--മലയാളത്തിൽ മാത്രം.സ്കൂൾവിക്കിയിലെ പേര് copy paste ചെയ്യുക-->
| സ്കൂൾ കോഡ്= 20611
| സ്കൂൾ കോഡ്= 20611
| ഉപജില്ല= പട്ടാമ്പി
| ഉപജില്ല= പട്ടാമ്പി
വരി 25: വരി 25:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മനുഷ്യൻ കൂട്ടിലും മൃഗങ്ങൾ പുറത്തും .....

 
ഇന്ന് കൊറോണ വൈറസിനെ പേടിച്ച്‌ മനുഷ്യരെല്ലാം അടച്ചുപൂട്ടിയിരിക്കുന്നു.
നമ്മളെക്കാൾ വലിയവരായി ആരുമില്ലെന്ന തോന്നൽ മനുഷ്യനുണ്ടായിരുന്നു.
എന്നാൽ നമ്മുടെ കണ്ണിനു പോലും കാണാൻ കഴിയാത്ത കൊറോണ എന്ന വൈറസിനെ പേടിച്ചാണ് എല്ലാവരും വീടുകളിൽ കഴിയുന്നത്. സാധാരണ മൃഗശാലയിൽ കാണുന്ന കാഴ്ച ഇന്ന് നമുക്ക് വീട്ടിൽ കാണാം. മൃഗശാലയിലെ കൂട്ടിനുള്ളിൽ കഴിയുന്ന അവസ്ഥയാണ് ഇപ്പോൾ ജനങ്ങളുടേത്. കൂട്ടിൽ കഴിയുന്ന മൃഗങ്ങളെ കാണാൻ പോകുന്ന നമുക്ക് എന്ത് സന്തോഷമായിരുന്നു. ഇപ്പോൾ മൃഗങ്ങളുടെ അവസ്ഥ നമുക്കും വന്നു ചേർന്നിരിക്കുന്നു. മനുഷ്യരെല്ലാം കൂട്ടിലും മൃഗങ്ങൾ പുറത്തും


ഫമിദ . കെ . പി
3 എ.എം.എൽ.പി.എസ്.ആമയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം