"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/പൂച്ച ചങ്ങാതിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ദിയ പി,എ എം എൽ പി സ്‍ക‍ൂൾ മൊറയൂർ കീഴ്‍മുറി,കൊണ്ടോട്ടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എം എൽ പി സ്‍ക‍ൂൾ മൊറയൂർ കീഴ്‍മുറി,കൊണ്ടോട്ടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18333
| സ്കൂൾ കോഡ്= 18333
| ഉപജില്ല=  കൊണ്ടോട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൊണ്ടോട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പൂച്ച ചങ്ങാതിമാർ

ഒരിടത്തു രണ്ടു പൂച്ചകൾ ഉണ്ടായിരുന്നു. ചിങ്കു പൂച്ചയും പിങ്കു പൂച്ചയും, ചിങ്കു പാവമായിരുന്നു, പിങ്കു വികൃതിയും. ചിങ്കുവിന്റെ ആഗ്രഹമായിരുന്നു പിങ്കുവിന്റെ വികൃതി മാറ്റിയെടുക്കുക എന്നത്. അതിനു അവൻ പല മാര്ഗങ്ങളും നോക്കി. പക്ഷെ ഒന്നിലും അവനു വിജയിക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം രണ്ടു പേരും കൂടി കളിക്കുമ്പോൾ പിങ്കുവിന് ഒരു ഒരു നൂൽ കെട്ടു കിട്ടി. ചിങ്കു അതെന്താണെന്നു ചോദിച്ചപൊഴേക്കും പിങ്കു ഒറ്റ ഓട്ടം. ഓടുന്നതിനിടക്ക് അവൻ അറിയാതെ ഒരു കുഴിയിൽ വീണു. അവന്റെ കയ്യിൽ നിന്നും നൂൽ തെറിച്ചു പോവുകയും ചെയ്തു. അവൻ കുഴിയിൽ കിടന്നു നിലവിളിച്ചു. ചിങ്കു ഓടി വന്നു. അവിടെ കിടന്ന നൂൽ എടുത്തു കുഴിയിലേക്ക് ഇട്ടു കൊടുത്തു. പിങ്കു അതിൽ പിടിച്ചു മുകളിലേക്ക് കയറി. ഇനി ഞാൻ വികൃതി ഒന്നും കാണിക്കിലെന്നു പറഞ്ഞു ചിങ്കുവിനോട് ക്ഷമ ചോദിച്ചു. രക്ഷപ്പെടിത്തിയതിനു നന്ദിയും പറഞ്ഞു. അങ്ങനെ അവർ നല്ല കൂട്ടുകാരായി സന്തോഷത്തോടെ ജീവിച്ചു.

ദിയ പി
3A എം എൽ പി സ്‍ക‍ൂൾ മൊറയൂർ കീഴ്‍മുറി,കൊണ്ടോട്ടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ