"എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/കൊറോണ കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ കവിത


അകന്നിരിക്കും തൽക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടിയിട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രതാ മാത്രം മതി

കൈകൾ കഴുകാൻ നന്നായി
കരുതലാവാമെന്നായി
 പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചിടാം

കൊറോണയെ നാം തുരത്തീടും
സമൂഹ വ്യാപനമൊഴിവാക്കി
കൊറോണ കാലം ഇനിയെന്നും
ഒരു ഓർമകാലമായ് മാറീടും
നമ്മിൽ ഒരു ഓർമകാലമായ് മാറീടും

റിൻഷാന
3 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത