എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത


അകന്നിരിക്കും തൽക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടിയിട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രതാ മാത്രം മതി

കൈകൾ കഴുകാൻ നന്നായി
കരുതലാവാമെന്നായി
 പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചിടാം

കൊറോണയെ നാം തുരത്തീടും
സമൂഹ വ്യാപനമൊഴിവാക്കി
കൊറോണ കാലം ഇനിയെന്നും
ഒരു ഓർമകാലമായ് മാറീടും
നമ്മിൽ ഒരു ഓർമകാലമായ് മാറീടും

റിൻഷാന
3 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത