"എ.എം.എൽ.പി.എസ്. ബിയ്യം/അക്ഷരവൃക്ഷം/അഹങ്കാരത്തിന് കിട്ടിയ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അഹങ്കാരത്തിന് കിട്ടിയ വില | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്=ഫഹീമ സി.പി
| പേര്=ഫഹീമ സി.പി
| ക്ലാസ്സ്=4 ബി
| ക്ലാസ്സ്=3 എ
| പദ്ധതി=അക്ഷരവൃക്ഷം  
| പദ്ധതി=അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=3
| color=3
}}
}}
{{Verification4|name=Mohammedrafi|തരം=      കഥ}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അഹങ്കാരത്തിന് കിട്ടിയ വില

കിങ്ങിണി പുഴയുടെ തീരത്ത് അമ്മുവിന്റെ ഒപ്പമാണ് ചക്കിയുടെ താമസം. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അമ്മു അവളെ കൂടെ കൂട്ടും. തന്റെ ചേലാണ് അതിന് കാരണമെന്നാണ് ചക്കിയുടെ വിചാരം. അതിൽ അവൾ മഹാ അഹങ്കാരിയായി മാറി. മറ്റു പൂച്ചകൾ വരുമ്പോൾ അവൾ അവരെ മാന്തി ഓടിപ്പിക്കും.

അങ്ങനെയിരിക്കെ ഒരു ദിവസം ദൂരെ നിന്നും ഒരു പൂച്ച വിശന്നുവലഞ്ഞ് അവിടെയെത്തി. ചക്കി കഴിക്കുന്ന ഭക്ഷണം കണ്ടു അവൾക്കു കൊതിയായി. പക്ഷേ വിശന്നു വലഞ്ഞ അവളെ ചക്കി ആട്ടിയോടിച്ചു. പാവം പൂച്ച ദൂരെയിരുന്നു നോക്കി തേങ്ങിക്കരഞ്ഞു.

അടുത്ത ദിവസം അമ്മ കൊടുത്ത ഭക്ഷണം കഴിക്കുന്നതിനിടയിൽ മണം പിടിച്ച് രണ്ടു ചെന്നായ്ക്കൾ വന്നു. ചക്കി അഹങ്കാരത്തിൽ അവരെ ഓടിക്കാൻ ശ്രമിച്ചു. പക്ഷേ അവർക്ക് മുമ്പിൽ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

അവർ ചക്കിയെ വളഞ്ഞിട്ട് അക്രമിച്ചു. ഇത് കണ്ട് അമ്മു ഓടി വന്നു. അവൾ കല്ലെടുത്തെറിഞ്ഞു. പിന്നീട് അവൾ അഹങ്കരിച്ചിട്ടില്ല. കൂട്ടുകാരേ, അതാണ് പറയുന്നത് അഹങ്കാരം ആപത്തു വരുത്തും.

ഫഹീമ സി.പി
3 എ എ.എം.എൽ.പി സ്കൂൾ ബിയ്യം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ