"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/പ്രതീക്ഷ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/പ്രതീക്ഷ കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ

ഇരുളിന്റെ മറനീക്കി ഭീതിയുടെ അതിര് നീക്കി
ഇനി വരും ഒരു ഉഷസ്സിന്റ തൂവെളിച്ചം
നാടും നഗരവും ഇടനാട്ടു വഴികളും ഇനി തുറന്നിടാം പുതിയ പുലരിക്കായ്
പുതിയ ചിന്തകളും പുതിയ പ്രതീക്ഷകളുമായ്
തിരികെയെത്താം നല്ല നാളേക്കായ്
പലതും പഠിച്ചു നാം പലതും തളച്ചു നാം
പല മനം കോർത്തൊരാ അദൃശ്യ പോരാളിയെ !!
 

ഹിഷാം അലി പി
3 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത