"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കവിത ക്ലാസ് 3 A" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കവിത ക്ലാസ് 3 A" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

ആരോ മന്ത്രിപ്പതു കേട്ടു ഞാൻ

കൊറോണ കൊറോണ യെന്നു ...

പിന്നെ കണ്ടതും കേട്ടതും

എങ്ങും എവിടെയും

കൊറോണ മാത്രം

വെട്ടിപ്പിടിക്കാൻ കുതിച്ച് പായും

നമ്മൾക്കു മുമ്പിൽ

മതിലു തീർത്ത്

നെഞ്ചും വിരിച്ച് കൊറോണ നിന്നു

നിസ്സഹയരായി നാം നോക്കി നിന്നു

കൊറോണ !!!

നാളിതു വരെയും

പൊരുതിയവർ

ഇന്നൊരമ്മപെറ്റവരെ പോലെ

വാഴുന്നു

ജാതി മതിൽ പണിതവർ ഇന്നാ

മതിലുകൾ തച്ചുടച്ചു മുന്നോട്ട്

കുതിക്കുന്നു

നീരുറവകൾ സമുദ്രത്തിൽ

ലയിക്കുന്നത് പോലെ അതാ

മാനവർ മനുഷ്യത്വത്തിലേക്ക് നീങ്ങുകയായ്

കൊറോണയൊരു പാഠമോ

വിപത്തോ യെന്നറിയാതെ

നിന്നു ഞാൻ സ്തബ് ധനായ്

മൂകനായ്

ഒരു കൊടിയും ഞാൻ കണ്ടില്ല

മത ഗ്രന്ഥങ്ങളും കണ്ടില്ല

കേവലം കണ്ടതാകട്ടെ

മനുഷ്യത്വം മാത്രം
 

3 എ ക്ലാസ്
3 എ ക്ലാസ് എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത