ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/സുന്ദര ഭവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/സുന്ദര ഭവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സുന്ദര ഭവനം


എന്തു സുന്ദരമാണീ എൻ പൊൻ വീട്
അചഛനുണ്ട് അമ്മയുണ്ട് ഒരു കുഞ്ഞനിയനുമുണ്ടെനിക്ക്
സ്വർഗമാണ് സ്വപ്നമാണെൻ വീട്
എൻ അച്ഛന്റെ കഠിനാധ്യാനവും
വിയർപ്പുമാണെൻ വീട്
എൻവീട്ടിലെ കെടാവിളക്കും നന്മയുമാണെൻ അമ്മ
കുസൃതി കാട്ടും കുറുമ്പുകാട്ടും എൻ പൊന്ന നിയൻ
ഒന്നിനേയും ഭയക്കാതെ സുരക്ഷിതമായി അന്തിയുറങ്ങാം എൻ വീട്ടിൽ
 

വൈഗ പി
3 B എ എം എൽ പി സ്കൂൾ ഒളമതിൽ
കീഴ്ശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത