ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം


മൂന്നക്ഷരക്കാരൻ വില്ലനാണോ...
മൃഗങ്ങളെല്ലാം നാട്ടിലാണോ...
എങ്കിലും....
 
അകന്നിരിക്കാം തൽക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നീടുന്നൊരു രോഗമാണിത്

പക്ഷെ ജാഗ്രത മാത്രം മതി
നിതാന്ത ജാഗ്രത മാത്രം മതി
കൈകൾ കഴുകീടാം നന്നായി ...
കരുത്തരാവാം ഒന്നായി ....

പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം അകറ്റിടു
സമൂഹ വ്യാപനം ഒഴിവാക്കി
മൂന്നക്ഷരക്കാരൻ വില്ലനെ
നമുക്കൊന്നായി തുരത്തീടാം ...

കൊറോണക്കാലം ഇനിയെന്നും
ഒരു ഓര്മക്കാലമായി മാറീടും..
നമ്മിൽ ഓർമക്കാലമായ്
മാറീടും ...!

                               

 

ആയിഷ റിയ എൻകെ
4 B എ എം എൽ പി സ്കൂൾ ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത